menu-iconlogo
logo

Kandaal chirikkatha

logo
歌词
അന്തിക്ക് ചെമ്മാനം ചോന്നു തുടുക്കുമ്പോ

എന്തൊരു ചേലാണു കണ്ടു നില്‍ക്കാന്‍

കടല്‍ സുന്ദരിയാവുന്ന കണ്ടു നില്‍ക്കാന്‍

അന്തിക്ക് ചെമ്മാനം ചോന്നു തുടുക്കുമ്പോ

എന്തൊരു ചേലാണു കണ്ടു നില്‍ക്കാന്‍

കടല്‍ സുന്ദരിയാവുന്ന കണ്ടു നില്‍ക്കാന്‍

പൊന്‍കൊലുസ്സിട്ട പെണ്ണേ...

ചാരത്തു വന്നിരിയ്‌ക്കൂ...

പൊന്‍കൊലുസ്സിട്ട പെണ്ണേ...

ചാരത്തു വന്നിരിയ്‌ക്കൂ...

ചാരത്തിരുന്നെങ്ങാന്‍ കെട്ടിപ്പിടിച്ചാലോ

കണ്ടാല്‍ ചിരിക്കാത്ത കാക്കക്കറുമ്പിയെ

കണ്ടാലറിയാമോ കാട്ടുപൂവേ,

കരള്‍ കണ്ടൊന്നറിയാമോ കാട്ടുപൂവേ

കണ്ടാല്‍ ചിരിക്കാത്ത കാക്കക്കറുമ്പിയെ

കണ്ടാലറിയാമോ കാട്ടുപൂവേ,

കരള്‍ കണ്ടൊന്നറിയാമോ കാട്ടുപൂവേ