താരക പെണ്ണാളെ.................
കതിരാടും...മിഴിയാളെ..............
തമ്പുരാനെത്തിടും............
മുൻപേ കരിങകാറിൻ
കോര പറിചാട്ടെ.........................
താരക പെണ്ണാളെ
കതിരാടും മിഴിയാളെ
തമ്പുരാനെത്തിടും
മുൻപേ കരിങ്കാറിൻ
കോര പറിച്ചാട്ടെ
താരക പെണ്ണാളെ
കതിരാടും മിഴിയാളെ
തമ്പുരാനെത്തിടും
മുൻപേ കരിങ്കാറിൻ
കോര പറിച്ചാട്ടെ
കണ്ടംപൂട്ടിയടിക്കാൻ...
കണ്ടം പൂട്ടിയടിക്കാൻ
കരിം..പാറകരങ്ങ്ളുണ്ടേ
വെള്ളം കോരി കോരി
ഉള്ളം കിടുങ്ങാത്ത
മേലെ കിടാങ്ങളുണ്ടേ
കണ്ടം പൂട്ടിയടികകാൻ..
കണ്ടം പൂട്ടിയടിക്കാൻ
കരിം പാറകരങ്ങളുണ്ടേ
വെള്ളം കോരി കോരി
ഉള്ളം കിടുങ്ങാതത്ത
മേലെ കിടാങ്ങളുണ്ടു
വെറ്റമാൻ തിന്നവളെ....
വെറ്റമാൻ തിന്നവളെ
തത്ത ചുണ്ടുളളവാമുറുകേ
അന്തികൊരുത്തി മുറുകകി
പെരുത്തവൾ വീണത് ചേററിലാണെ..
വെറ്റമാൻ തിന്നവളെ..
വെറ്റമാൻ തിന്നവളെ
തത്തചുണ്ടുള്ള വാ മുറുകേ
അന്തികൊരുത്തി മുറുക്കി പെരുതതവൾ
വീണത് ചേററിലാണെ
അയ്യോ മടമുറിഞ്ഞേ...
അയ്യോ മടമുറിഞ്ഞേ
മടവീഴാതെ കാവലങ്ങായ്
ചൂട്ടും പിടിച്ചൊരാൾ
പാടവരമ്പത്തു..റക്കമില്ലാറുമാസം.
അയ്യോ മടമുറിഞ്ഞേ..
അയ്യോ മടമുറിഞ്ഞേ
മടവീഴാതെ കാവലങ്ങായ്
ചൂട്ടുംപിടിച്ചോരാൾ
പാടവരമ്പത്തു..റക്കമില്ലാറുമാസം
ആളുന്നതൊന്നുമല്ല. ..
ആളുന്നതോന്നുമല്ലാ
പകൽമിന്നാമിനുങ്ങുമല്ലാ
ആറ്റിറമ്പത്തൊരു കൂരയില്ലയ്യോ
കരിന്തിരി കത്തലാണെ
ആളുന്നതൊന്നുമല്ല...
ആളുന്നതൊന്നുമല്ല
പകൽമിന്നാമിനുങ്ങുമല്ലാ
ആറ്റിറമ്പത്തൊരു കൂരയില്ലയ്യോ
കരിന്തിരി കത്തലാണെ