menu-iconlogo
logo

Kannadi Koodum Kootti

logo
歌词
ഉം ഊം ഊം ഊം ഉം ഊം ഉം

ഉം ഊം ഊം ഉം ഉം

ഉം ഊം ഊം ഊം ഉം ഊം

Song eDITz by

UPDATING DAILY

മലയാള ഗാനങ്ങൾ

മലയാളത്തിൽ തന്നെ വായിച്ചു പാടാൻ...

follow my profile

കണ്ണാടിക്കൂടും കൂട്ടി

കണ്ണെഴുതി പൊട്ടും കുത്തി

കാവളം പൈങ്കിളി വായോ

കുഞ്ഞാറ്റപ്പെണ്ണിനുടുക്കാൻ

കുടമുല്ലക്കോടിയുമായി

കൂകിയും കുറുകിയും വായോ

മഴയോലും മഞ്ഞല്ലേ

മുളയോലക്കൂടല്ലേ

അഴകോലും മിഴിയോരം

കുളിരൂറും കനവല്ലേ

മണവാളൻ വന്നുവിളിച്ചാൽ

നാണം കൊള്ളും മനസ്സല്ലേ

കണ്ണാടിക്കൂടും കൂട്ടി

കണ്ണെഴുതി പൊട്ടും കുത്തി

കാവളം പൈങ്കിളി വായോ

കുഞ്ഞാറ്റപ്പെണ്ണിനുടുക്കാൻ

കുടമുല്ലക്കോടിയുമായി

കൂകിയും കുറുകിയും വായോ

SCOre folloWS

പൂവിൽ ഈ പുല്ലാങ്കുഴലിൽ

പെണ്ണേ നീ മൂളിയുണർത്തും

പാട്ടിൻറെ പല്ലവിയെൻറെ കാതിലോതുമോ

മെല്ലെ ഈ ചില്ലുനിലാവിൽ

മുല്ലേ നിൻ മുത്തുപൊഴിയ്ക്കും

കിന്നാരക്കാറ്റു കവിൾപ്പൂ

നുള്ളി നോക്കിയോ

ആരും കാണാതെന്നുള്ളിൽ

ഓരോ മോഹം പൂക്കുമ്പോൾ

ഈണത്തിൽ പാടീ പൂങ്കുയിൽ...

ആ ആ ആ ആ ആ ആ

കണ്ണാടിക്കൂടും കൂട്ടി

കണ്ണെഴുതി പൊട്ടും കുത്തി

കാവളം പൈങ്കിളി വായോ

കുഞ്ഞാറ്റപ്പെണ്ണിനുടുക്കാൻ

കുടമുല്ലക്കോടിയുമായി

കൂകിയും കുറുകിയും വായോ

SCOre folloWS

മഞ്ഞിൽ ഈ മുന്തിരിവള്ളിയിലല്ലി

പൂ പൂത്തുവിരിഞ്ഞാൽ

കാണും ഞാനെൻറെ കിനാവിൽ നിൻറെ പൂമുഖം

എന്നും രാക്കൂന്തലഴിച്ചിട്ടെന്നെ

പൂമ്പട്ടു പുതയ്ക്കും

പുന്നാരത്തൂമണിമുത്തേ നീ വരും നാൾ

പൂക്കും കാവോ പൊൻപൂവോ...

തൂവൽ വീശും വെൺപ്രാവോ...

നെഞ്ചോരം നേരും ഭാവുകം...

ആ ആ ആ ആ ആ ആ

കണ്ണാടിക്കൂടും കൂട്ടി

കണ്ണെഴുതി പൊട്ടും കുത്തി

കാവളം പൈങ്കിളി വായോ

കുഞ്ഞാറ്റപ്പെണ്ണിനുടുക്കാൻ

കുടമുല്ലക്കോടിയുമായി

കൂകിയും കുറുകിയും വായോ

മഴയോലും മഞ്ഞല്ലേ

മുളയോലക്കൂടല്ലേ

അഴകോലും മിഴിയോരം

കുളിരൂറും കനവല്ലേ

മണവാളൻ വന്നുവിളിച്ചാൽ

നാണം കൊള്ളും മനസ്സല്ലേ

Thank you for SINGING...

Thank you for JOIN

follow me for more sONGs!

Kannadi Koodum Kootti Vidyasagar - 歌词和翻唱