menu-iconlogo
huatong
huatong
avatar

SWARGEEYA SHILPIYE- REJI.K.Y

Vojhuatong
REJI🎀VOJ🎀huatong
歌词
作品
#ലിറിക്‌സ് & മ്യൂസിക് ഷാരൂൺ വർഗ്ഗിസ്#

സ്വർഗീയ ശില്പിയെ നേരിൽ കാണും

അല്ലലില്ലാ നാട്ടിൽ ഞാൻ എത്തിടുമ്പോൾ

സ്വർഗീയ ശില്പിയെ നേരിൽ കാണും

അല്ലലില്ലാ നാട്ടിൽ ഞാൻ എത്തിടുമ്പോൾ

വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ

എൻ അല്ലലെല്ലാം മാറിടുമേ

വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ

എൻ അല്ലലെല്ലാം മാറിടുമേ

#ലിറിക്‌സ് & മ്യൂസിക് ഷാരൂൺ വർഗ്ഗിസ്#

കുരുടന് കാഴ്ച്ചയും ചെകിടന് കേൾവിയും

ഊമനും മുടന്തനും കുതിച്ചുയരും

കുരുടന് കാഴ്ച്ചയും ചെകിടന് കേൾവിയും

ഊമനും മുടന്തനും കുതിച്ചുയരും

വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ

എൻ അല്ലലെല്ലാം മാറിടുമേ

വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ

എൻ അല്ലലെല്ലാം മാറിടുമേ

#ലിറിക്‌സ് & മ്യൂസിക് ഷാരൂൺ വർഗ്ഗിസ്#

ആശയേറും നാട്ടിൽ ശോഭയേറും വീട്ടിൽ

തേജസ്സറും നാഥന്റെ പൊന്മുഖം ഞാൻ കാണും

ആശയേറും നാട്ടിൽ ശോഭയേറും വീട്ടിൽ

തേജസ്സറും നാഥന്റെ പൊന്മുഖം ഞാൻ കാണും

വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ

എൻ അല്ലലെല്ലാം മാറിടുമേ

വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ

എൻ അല്ലലെല്ലാം മാറിടുമേ

സ്വർഗീയ ശില്പിയെ നേരിൽ കാണും

അല്ലലില്ലാ നാട്ടിൽ ഞാൻ എത്തിടുമ്പോൾ

സ്വർഗീയ ശില്പിയെ നേരിൽ കാണും

അല്ലലില്ലാ നാട്ടിൽ ഞാൻ എത്തിടുമ്പോൾ

വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ

എൻ അല്ലലെല്ലാം മാറിടുമേ

വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ

എൻ അല്ലലെല്ലാം മാറിടുമേ

#ലിറിക്‌സ് & മ്യൂസിക് ഷാരൂൺ വർഗ്ഗിസ്#

更多Voj热歌

查看全部logo

猜你喜欢