menu-iconlogo
huatong
huatong
歌詞
作品
സഖീ സഖീ കിനാക്കൾ തൻ

നിലാ കുളിർ പകർന്നു നീ

ഒരോർമ്മതൻ സുഗന്ധമായി

വരൂ വരൂ വരൂ

തരൂ തരൂ കിനാക്കൾ തൻ

നിലാ കുളിർ പകർന്നു നീ

ഒരോർമ്മതൻ സുഗന്ധമായി

അലിഞ്ഞിടാൻ വരൂ

നിറങ്ങൾ പൂത്തുലഞ്ഞൊരീ

പരാഗമായി നിറഞ്ഞുവോ

വരങ്ങളായി ചൊരിഞ്ഞുവോ

വിലോലരാഗ സൗരഭം

തരാൻ കൊതിച്ച പൂക്കൾ ഞാൻ

തരാം വരൂ വരൂ

തരൂ തരൂ കിനാക്കൾ തൻ

നിലാ കുളിർ പകർന്നു നീ

ഒരോർമ്മതൻ സുഗന്ധമായി

അലിഞ്ഞിടാൻ വരൂ

മുകിൽ കിടാങ്ങൾ മേയുമീ

വസന്ത ചാരു സന്ധ്യയിൽ

വിടർന്ന പാരിജാതമായി

ചിരിച്ചുണർന്ന മോഹമേ

തരാൻ മറന്നൊരീണമായി

വരൂ വരൂ വരൂ

സഖീ സഖീ കിനാക്കൾ തൻ

നിലാ കുളിർ പകർന്നു നീ

ഒരോർമ്മതൻ സുഗന്ധമായി

വരൂ വരൂ വരൂ

തരൂ തരൂ കിനാക്കൾ തൻ

നിലാ കുളിർ പകർന്നു നീ

ഒരോർമ്മതൻ സുഗന്ധമായി

അലിഞ്ഞിടാൻ വരൂ

猜你喜歡

Sakhee (From "Ma Femme") Baburaj Kalamboor/Afzal yusuff/Robin Sebastian/Nakshathra Santhosh - 歌詞和翻唱