കണ്മണി, കണ്മണി ഞാൻ വരവായ് അഴകേ, ഓഹോ
വെണ്മതി, വെണ്മതി നീ മതി എന്നരികെ, ഓഹോ
ഒരു കാറ്റായ് ഞാൻ നിന്നിലെ
പടിവാതിൽക്കൽ നിൽക്കുന്നിതാ
ഇനി ഉറവാകെ ഉയിരാകെ നീ
തൊടും ആഴങ്ങൾ തേടുന്നിതാ
കാതൽ കനവെടി, കാതിൽ മൊഴിയെടി
കാലം പുതിയൊരു നേരം വരുമെനി
പാറും ഇതുവഴി, ഞാനും കുറുമൊഴി, നീയും പറവകളായി(ഓ)
നെഞ്ചിൽ കുളിരണി, മിന്നൽ മഴയണി
മിന്നും മിഴികളിൽ എന്നും കരുതിയ
മോഹക്കുരുവികൾ ആകെ കുറുകുകയായി
Oho-ho-ho, o-o-o, oho-ho-ho, oh
Oho-ho-ho, o-o-o, oho-ho-ho, oh
Oho-ho-ho, o-o-o, oho-ho-ho, oh
Oho-ho-ho, o-o-o, oho-ho-ho, oho-ho
Oho-ho-ho, o-o-o, oho-ho-ho, oh
Oho-ho-ho, o-o-o, oho-ho-ho, oh
Oho-ho-ho, o-o-o, oho-ho-ho, oh
Oho-ho-ho, o-o-o, oho-ho-ho, oho-ho
Ho-ho-o-o
Oho-ho-ho
ഹേയ് പെണ്ണേ, മനമാകെ അനുരാഗം ഞാനേകിടാം
വെയിൽ എല്ലാം ഞാൻ തണലാക്കാം
കൊതിതീരാ മധുരങ്ങൾ കൈമാറിടാം
ഹേയ് പെണ്ണേ, മനമാകെ അനുരാഗം ഞാനേകിടാം
ഹോ, വെയിൽ എല്ലാം ഞാൻ തണലാക്കാം
കൊതിതീരാ മധുരങ്ങൾ കൈമാറിടാം
കാത്തുകഴിയാ, കൂത്തുചൊടി നിറയും ചിരികളെ
ഓർത്തു കഴിയാൻ, നമ്മളിഴച്ചേരും ഇനികളെ
നിന്റെയെല്ലാം സ്വന്തമിനിയെന്നും എന്റെയും
നോവുകൾ, ആശകൾ പകുതിയിനി നാം
ഒരു കാറ്റായ് ഞാൻ നിന്നിലെ
പടിവാതിൽക്കൽ നിൽക്കുന്നിതാ
ഇനി ഉറവാകെ ഉയിരാകെ നീ
തൊടും ആഴങ്ങൾ തേടുന്നിതാ
കാതൽ കനവെടി, കാതിൽ മൊഴിയെടി
കാലം പുതിയൊരു നേരം വരുമെനി
പാറും ഇതുവഴി, ഞാനും കുറുമൊഴി, നീയും പറവകളായി
നെഞ്ചിൽ കുളിരണി, മിന്നൽ മഴയണി
മിന്നും മിഴികളിൽ എന്നും കരുതിയ
മോഹക്കുരുവികൾ ആകെ കുറുകുകയായി
Oho-ho-ho, o-o-o, oho-ho-ho, oh
Oho-ho-ho, o-o-o, oho-ho-ho, oh
Oho-ho-ho, o-o-o, oho-ho-ho, oh
Oho-ho-ho, o-o-o, oho-ho-ho, oho-ho
Oho-ho-ho, o-h-ho-hoo-o-oho-ho, ohh
Oho-ho-o-ho-ho-o-ho-ho-o-ho-ho-o-ho-ho, oh
Oho-ho-ho