menu-iconlogo
huatong
huatong
avatar

Karunamaya nin sneham

Benson (Revival Army)huatong
Bensonbensuhuatong
歌詞
作品
❤❤Revival Army presents❤❤ കരുണാമയ നിൻ സ്നേഹം

തിരിച്ചറിയാൻ ഞാൻ വൈകി പിരിയില്ല ഞാൻ ഇനി നിന്നെ സ്നേഹിക്കും ജീവകാലം

കരുണാമയ നിൻ സ്നേഹം

തിരിച്ചറിയാൻ ഞാൻ വൈകി പിരിയില്ല ഞാൻ ഇനി നിന്നെ സ്നേഹിക്കും ജീവകാലം

യേശുവേ നാഥനേ

സ്നേഹിക്കും ഞാനിനി

യേശുവേ നാഥനേ

സ്നേഹിക്കും ഞാനിനി

❤❤Song uploaded by benson❤❤

ഈ പാരിൽ ഇന്നെന്നെ അറിയാൻ

നീ മാത്രമേ യേശുനാഥ

ഈ പാരിൽ ഇന്നെന്നെ അറിയാൻ

നീ മാത്രമേ യേശുനാഥ

കരയുന്ന മിഴികൾ തുടച്ചു

ആശ്വാസം നൽകിയെന്നും

കരയുന്ന മിഴികൾ തുടച്ചു

ആശ്വാസം നൽകിയെന്നും

യേശുവേ നാഥനെ

സ്നേഹിക്കും ഞാനിനി

❤❤Song by Benson ❤❤

നീയെന്നെ സ്നേഹിച്ചപോലെ എല്ലാരെയും സ്നേഹിച്ചീടാൻ

നീയെന്നെ സ്നേഹിച്ചപോലെ എല്ലാരെയും സ്നേഹിച്ചീടാൻ

സ്നേഹത്തിൻ നിറവായ നാഥാ ഇനി എന്നിൽ ചൊരിയൂ നിൻ സ്നേഹം

സ്നേഹത്തിൻ നിറവായ നാഥാ ഇനി എന്നിൽ ചൊരിയൂ നിൻ സ്നേഹം

❤യേശുവേ നാഥനെ

സ്നേഹിക്കും ഞാനിനി❤

❤യേശുവേ നാഥനെ

സ്നേഹിക്കും ഞാനിനി❤

കരുണാമയ നിൻ സ്നേഹം

തിരിച്ചറിയാൻ ഞാൻ വൈകി പിരിയില്ല ഞാൻ ഇനി നിന്നെ സ്നേഹിക്കും ജീവകാലം

❤യേശുവേ നാഥനേ

സ്നേഹിക്കും ഞാനിനി❤

❤യേശുവേ നാഥനേ

സ്നേഹിക്കും ഞാനിനി❤

❤❤❤ Thanku❤❤❤

更多Benson (Revival Army)熱歌

查看全部logo

猜你喜歡