menu-iconlogo
huatong
huatong
avatar

Malamele thirivechu

Bijibalhuatong
peterpagehuatong
歌詞
作品
A) കുയിലുമല ചെരിവുകളില്‍

കിളിയാറിന്‍ പടവുകളില്‍

കുതിരക്കല്ലങ്ങാടി മുക്കില്‍...

B) ഉദയഗിരി തിരുമുടിയില്‍

പൈനാവിന്‍ വെണ്‍മണിയില്‍

കല്ലാറിന്‍ നനവോലും കടവില്‍...

A) കാണാമവളേ കേള്‍ക്കാമവളേ...

കനകപ്പൂമ്പൊളുന്തൊത്ത പെണ്ണ്.

B) നറുചിരികൊണ്ട് പുതച്ചിട്ട്

മിഴിനീരും മറച്ചിട്ട്

കനവിന്‍ തൈ നട്ടുണരും നാട്...

നെഞ്ചിലലിവുള്ള മലനാടന്‍ പെണ്ണ്.

A) മലമേലെ തിരി വെച്ച്

പെരിയാറിന്‍ തളയിട്ട്

ചിരിതൂകും പെണ്ണല്ലേ ഇടുക്കി.

ഇവളാണിവളാണ് മിടുമിടുക്കി

更多Bijibal熱歌

查看全部logo

猜你喜歡