menu-iconlogo
logo

Akashadeepam Ennum

logo
歌詞
Mആകാശ ദീപമെന്നും ഉണരുമിടമായോ

താരാഗണങ്ങൾ കുഞ്ഞുറങ്ങുമിടമായോ.

Fആകാശ ദീപമെന്നും ഉണരുമിടമായോ

താരാഗണങ്ങൾ കുഞ്ഞുറങ്ങുമിടമായോ

Mമൗന രാഗമണിയും താരിളം തെന്നലേ

Fപൊൻ പരാഗമിളകും വാരിളം പൂക്കളെ

Mനാം ഉണരുമ്പോൾ

fരാവലിയുമ്പോൾ

Mആകാശ ദീപമെന്നും ഉണരുമിടമായോ

Fതാരാഗണങ്ങൾ കുഞ്ഞുറങ്ങുമിടമായോ

Mസ്നേഹമോലുന്ന

കുരുവിയിണകൾ എൻ ഇംഗിതം തേടിയല്ലോ

നിൻ മണി ചുണ്ടിൽ അമൃത മധുര

ലയമോർമയായി തോർന്നുവല്ലോ

Fകടമിഴിയിൽ മനമലിയും അഴകു ചാർത്തി

പാൽകനവിൽ തേൻ കിനിയും ഇലകളേകീ

Mവാരി പുണർന്ന മദകര ലതയെവിടെ

മണ്ണിൽ ചുരന്ന മധുതര മദമെവിടെ

Fനാം ഉണരുമ്പോൾ

mരാവലിയുമ്പോൾ

Fആകാശ ദീപമെന്നും ഉണരുമിടമായോ

Mതാരാഗണങ്ങൾ കുഞ്ഞുറങ്ങുമിടമായോ.

Akashadeepam Ennum Chithra/KJ Yesudas - 歌詞和翻唱