menu-iconlogo
huatong
huatong
avatar

Habibi drip

Dabzeehuatong
steve_4404huatong
歌詞
作品
ഹബീബി ഇൻത്ത ഹബീബി ​

മിനുങ്ങും നമ്മടബീബി

ഖലീഫക്കൊത്തൊരബീബി ​

പീസായൊരു ബീബി

ഹലാക്കിലെ ലുക്കവതാറ്

ഒടുക്കം ബർബറിയാണെ

വെറേ വെർ സാചിയലാണേ

അവനാളൊരു വാ..റ്

ഹബീബി ഹബീബി ഹബീബി കുല്ല ഹബീബി

ഹബീബി ഹബീബി ​യള്ളാഹ് ഹബീബി

കിനാവില് മാളിക പണിയണ മാറ്റത് തീർക്കണ കാറ്റിവനാണെ

സയ്യാറയിലാണവനേറിയ നേരവും പാഞ്ഞ് മറഞ്ഞ് പറന്ന്

റഫാഖിയ ചൂടി നടക്കണ ചൂരതിലേറിയ സുവർക്കവനാണെ

ദഹാബിന് വേണ്ടി നടക്കണ കിസ്സയത് പോലൊരു പാട്ടവനാണെ

ദിനാറിന്റെ പായിൽ

കിടന്നാണ് തൂക്കം

മസറാട്ടി കൂട്ടിൽ

ഇരുന്നാണ് പോക്കും

തിളങ്ങുന്ന നോട്ടിൽ

കടം കൊണ്ട കാട്ടൽ

കടിഞ്ഞാണ് പൂട്ടി

നറുക്കിട്ട് കൂട്ടി

പിറന്നു പാതിരകൾ തിരഞ്ഞു താരകങ്ങൾ

നിറഞ്ഞ നാൾവഴിയിൽ അലഞ്ഞ്നുറിഞ്ഞ കഥ

ഞൊറിഞ്ഞു മറിഞ്ഞു പല പകലുമിരവുമതിൽ

അടിച്ച്തെളിച്ച് പിടിച്ചുലഛേ

പിറന്നു പാതിരകൾ തിരഞ്ഞു താരകങ്ങൾ

നിറഞ്ഞ നാൾവഴിയിൽ അലഞ്ഞ്നുറിഞ്ഞ കഥ

ഞൊറിഞ്ഞു മറിഞ്ഞു പല പകലുമിരവുമതിൽ

അടിച്ച്തെളിച്ച് പിടിച്ചുലഛേ

ഹബീബി ഹബീബി ഹബീബി കുല്ല ഹബീബി

ഹബീബി ഹബീബി ​യള്ളാഹ് ഹബീബി

ഹബീബി ഹബീബി ഹബീബി കുല്ല ഹബീബി

ഹബീബി ഹബീബി ​ഹബീബി

ഹബീബി ഹബീബി ഹബീബി കുല്ല ഹബീബി

ഹബീബി ഹബീബി ​യള്ളാഹ് ഹബീബി

更多Dabzee熱歌

查看全部logo

猜你喜歡

Habibi drip Dabzee - 歌詞和翻唱