സിംഫണി മ്യൂസിക്
തേരാ മേരാ ജീവൻ
ഏതോ കാലകെടിൽ ആണോ
ലോല വായോ പോകാം
ലോകം കാണാം തേരാ പാര...
ഞെട്ടി ഹൃദയം പൊട്ടി
വഴിയും തെറ്റി ഇവിടെത്തി
സിറ്റി നടുവിൽ ചുറ്റി
അടിയും പൊട്ടി പണി കിട്ടി
എയ് ബനാനെ ഒരു പൂ തരാമോ
എയ് ബനാനെ ഒരു കായ് തരാമോ
പൂ കൊടുക്കാൻ അതിനാൾ വരേണ്ടേ
ആൾ ഇരുന്താൽ കയ്യിൽ കായ് വരേണ്ടേ
മന്ദാകിനി ഒന്നാകുമോ
ചെന്താമരെ എൻ താമരെ
കണ്ടാലിനി കൊണ്ടാടുമോ
പിന്നാലെ ഞാൻ വന്നാലുമേ
മന്ദാകിനി ഒന്നാകുമോ
ചെന്താമരെ എൻ താമരെ
സിംഫണി മ്യൂസിക്
പെണ്ണെ...ഉള്ളിൽ എന്താ
കല്ലോ മുള്ളോ തീയോ
പൊന്നേ..എല്ലാം പോയി
നിന്നോ തെക്കും നോക്കി
മാറാം തിരികെ പോകാം
കഴിവില്ലാതെ കളിയില്ല
ഇല്ല തിരികെ ഇല്ല
കളിയില്ലാതെ വരിക്കില്ല...
എന്താ തമാശ എല്ലാം നിരാശ
എന്താ ഹമേശാ നുലാ മാലാ
എന്താ തമാശ എല്ലാം നിരാശ
എന്താ ഹമേശാ നുലാ മാലാ
അടുക്കും അച്ചടക്ക ലങ്കനത്തിൽ കുറ്റവാളി
അലമ്പു വിദ്യകൾ പഠിച്ചെടുത്ത പട്ടധാരി
അടിച്ചമർത്തിടാൻ ശ്രമിച്ചിടേണ്ട വാളുമെന്തി
അടുത്ത് നിൻബനുണ്ട് കാവലായി ചങ്കുകാട്ടി
ജയിച്ചു ശീലമില്ല തോൽവിയിൽ കുരുത്തതാണേ
ബലിച്ച പാണ്ഡവന്മാർ തോറ്റു പോയ യുദ്ധമാണേ
ജയിച്ചു ശീലമില്ല തോൽവിയിൽ കുരുത്തതാണേ
ബലിച്ച പാണ്ഡവന്മാർ തോറ്റുപോയി യുദ്ധമാണെ
รคҭђєєรђ....
സിംഫണി മ്യൂസിക്
കരളിൽ... ഏറാൻ മോഹം തോന്നുന്നോ പോരുന്നോ മലരും... തളിരും കുളിരും ആവോളം കൂടുന്നോ
മാര തിരികെ പോകാം
കഴിവില്ലാതെ കളിയില്ല
ഇല്ല തിരികെ ഇല്ല
കളിയില്ലാതെ വരിക്കില്ലാ
എന്താ തമാശ
എല്ലാം നിരാശ
എന്താ ഹമേശാ നൂലാ മാലാ
എന്താ തമാശ എല്ലാം നിരാശ എന്താ ഹമേശാ നൂലാ മാലാ
ഏയ് ബനാനെ ഒരു പൂ തരാമോ എയ് ബനാനെ ഒരു കായ് തരാമോ
പൂ കൊടുക്കാൻ അതിനാൽ വരേണ്ടേ
നാൾ ഇരുന്താൽ കയ്യിൽ കായ് വരേണ്ടേ
മന്താകിനി ഒന്നാകുമോ
ചെന്താമാരെ എൻ താമാരെ
കണ്ടാലിനി കൊണ്ടാടുമോ പിന്നാലെ ഞാൻവന്നാലുമേ
മന്താകിനി ഒന്നാകുമോ
ചെന്താമരെ എൻ താമാരെ
സിംഫണി മ്യൂസിക്