മരക്കാർ കാക്കാന്റെ മുറുക്കാൻ
കടയിലൊന്നിരിക്കാൻ പറഞ്ഞപ്പൊളിരുന്നുമ്മാ
മടി കൂടാതര മണിക്കൂറോളം
സൊറ പറഞ്ഞിരുന്നത് ശെരിയുമ്മാ
മരക്കാർ കാക്കാന്റെ മുറുക്കാൻ
കടയിലൊന്നിരിക്കാൻ പറഞ്ഞപ്പൊളിരുന്നുമ്മാ
മടി കൂടാതര മണിക്കൂറോളം
സൊറ പറഞ്ഞിരുന്നത് ശെരിയുമ്മാ
പൊരി വെയിലത്തും പതി മഴയത്തും
കടയിലിരിക്കണ പൊന്നുമ്മാ
പലരുടെ വാക്കും പതിവായ് കേൾക്കണ
തിരക്കില്ലാത്തൊരു ചെറിയുമ്മാ
പൊരി വെയിലത്തും പതി മഴയത്തും
കടയിലിരിക്കണ പൊന്നുമ്മാ
പലരുടെ വാക്കും പതിവായ് കേൾക്കണ
തിരക്കില്ലാത്തൊരു ചെറിയുമ്മാ
മരക്കാർ കാക്കാന്റെ മുറുക്കാൻ
കടയിലൊന്നിരിക്കാൻ പറഞ്ഞപ്പൊളിരുന്നുമ്മാ
മടി കൂടാതര മണിക്കൂറോളം
സൊറ പറഞ്ഞിരുന്നത് ശെരിയുമ്മാ