menu-iconlogo
huatong
huatong
avatar

Priya Sakhi Ganga

G. Devarajanhuatong
porrichdhuatong
歌詞
作品
പറയൂ.....

പ്രിയമാനസനെവിടെ

ഹിമഗിരി ശൃംഗമേ.. പറയൂ

എൻ പ്രിയതമനെവിടെ ..ഓ...

പ്രിയസഖി ഗംഗേ.. പറയൂ

പ്രിയമാനസനെവിടെ..ഓ....

പ്രിയസഖി ഗംഗേ...️

മാനസസരസ്സിൻ അക്കരെയോ ഒരു

മായാ‍യവനികയ്‌ക്കപ്പുറമോ

മാനസസരസ്സിൻ അക്കരെയോ ഒരു

മായാ‍യവനികയ്‌ക്കപ്പുറമോ

പ്രണവമന്ത്രമാം താമരമലരിൽ

പ്രണവമന്ത്രമാം താമരമലരിൽ

പ്രണയപരാഗമായ് മയങ്ങുകയോ

ഓ… ഓ.....ഓ… ഓ.....

ഓ… ഓ.ഓ… ഓ.

പ്രിയസഖി ഗംഗേ...️

താരകൾ തൊഴുതു വലം വയ്‌ക്കുന്നൊരു

താണ്ഡവനർത്തനമേടയിലോ....

തിരുമുടി ചൂടിയ തിങ്കൾക്കലയുടെ

തിരുമുടി ചൂടിയ തിങ്കൾക്കലയുടെ

കതിരൊളി ഞാനിനി കാണുകില്ലേ

ഓ… ഓ…ഓ… ഓ...

പ്രിയസഖി ഗംഗേ പറയൂ

പ്രിയമാനസനെവിടെ… ഓ...

ഹിമഗിരി ശൃംഗമേ.. പറയൂ

എൻ പ്രിയതമനെവിടെ .ഓ...

പ്രിയസഖി ഗംഗേ....

更多G. Devarajan熱歌

查看全部logo

猜你喜歡

Priya Sakhi Ganga G. Devarajan - 歌詞和翻唱