menu-iconlogo
logo

Mel Mel

logo
歌詞
മേൽ മേൽ മേൽ വിണ്ണിലെ

ചേക്കേറാം കിളികളായ്

മേൽ മേൽ മേൽ വിണ്ണിലെ

ചേക്കേറാം കിളികളായ്

വെറുതെ... നാമിതിലെ

ഏതോ കൊമ്പിൽ കൂടുണ്ടാക്കാൻ പോകാറായ്

താഴെ മണ്ണിൻ നേരും തേടാറായ്

ഒരേ നിറം... സ്വരം

ഇനി ഒരേ... വഴീ... മൊഴീ... ശ്രുതീ

മേൽ മേൽ മേൽ വിണ്ണിലെ

ചേക്കേറാം കിളികളായ്

മേൽ മേൽ മേൽ വിണ്ണിലെ

ചേക്കേറാം കിളികളായ്

വെറുതെ... നാമിതിലെ

വാ... വാ... താണു വാ വാ... നാരും കൊണ്ടേ

മേൽ മേൽ മേഞ്ഞു കൊണ്ടേ... ഹോ... എൻ മോഹമാകെ

ഹോ... നിൻ സ്നേഹമാകെ മെനഞ്ഞു കൂടിടാം

ഒന്നു ചേർന്നൊത്തു കൂടീ

വിണ്ണിനീ മണ്ണിലെക്കെത്തിടാൻ

മേൽ മേൽ മേൽ വിണ്ണിലെ

ചേക്കേറാം കിളികളായ്

മേൽ മേൽ മേൽ വിണ്ണിലെ

ചേക്കേറാം കിളികളായ്

വെറുതെ... നാമിതിലെ

ഏതോ കൊമ്പിൽ കൂടുണ്ടാക്കാൻ പോകാറായ്

താഴെ മണ്ണിൻ നേരും തേടാറായ്

ഒരേ നിറം... സ്വരം

ഇനി ഒരേ... വഴീ... മൊഴീ... ശ്രുതീ

മേൽ മേൽ മേൽ വിണ്ണിലെ

ചേക്കേറാം കിളികൾ നാം

മേൽ മേൽ മേൽ വിണ്ണിലെ

ചേക്കേറാം കിളികൾ നാം

ഇതിലെ... ഒന്നിതിലെ... അണയാം... ഒന്നിതിലെ

ഇതിലെ... ഒന്നിതിലെ... അണയാം... ഒന്നിതിലെ

Mel Mel Gopi Sundar/Naresh Iyer/Anna Katharina Valayil - 歌詞和翻唱