menu-iconlogo
huatong
huatong
歌詞
作品
കിഴക്ക് പൂക്കും മുരിക്കിനെന്തൊരു ചുക ചുകപ്പാണേ

പുതുക്ക പെണ്ണിൻ കവിളിലെന്തൊരു തുടു തുടുപ്പാണേ

എനിക്കും നെഞ്ചിൻ കരിക്കുമായ് പറന്നു വന്നൊരു മാരൻ

തുടിക്കും കണ്ണിൽ കനവുമായി തിരഞ്ഞു വന്നൊരു തോഴൻ hh

ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ

കിഴക്ക് പൂക്കും മുരിക്കിനെന്തൊരു ചുക ചുകപ്പാണേ

പുതുക്ക പെണ്ണിൻ കവിളിലെന്തൊരു തുടു തുടുപ്പാണേ

എനിക്കും നെഞ്ചിൻ കരിക്കുമായ് പറന്നു വന്നൊരു മാരൻ

തുടിക്കും കണ്ണിൽ കനവുമായി തിരഞ്ഞു വന്നൊരു തോഴൻ

ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ

പൂവാണോ? പൂവാണോ? പൊന്നില വെയിലോ? പൊന്നില വെയിലോ?

തേനൂറും തേനൂറും പുഞ്ചിരിയാണോ?

അലകൾ ഞൊറിയണ പാൽനിലാവോ? പാൽനിലാവോ?

തേൻകിനാവോ നാണമോ?

ഓ പിരിശമാകും ചിറകു വീശി

അരുമയായിനി കുറുകുവാൻ അരുമയായിനി കുറുകുവാൻ

ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ

നിനിസ നിനിസ നിനിസ നിനിസ നിനിസ ഗരിസരി സരി ഗരിസരി ഗരിസരി നിനിസ നിനിസ നിനിസ ഗമപനി പമ ഗമപനി പമഗരി ഗമപനി പമ ഗമഗരിസനി

ശൗവ്വാലിൻ ശൗവ്വാലിൻ പാട്ടുറുമാലിൽ പാട്ടുറുമാലിൽ

പൂ തുന്നും പൂ തുന്നും അമ്പിളി പോലെ

മൊഴികൾ മൗനത്തിൻ

കസവുനൂലിലിൽ കസവുനൂലിലിൽ

കനകനൂലിൽ കോർക്കുവാൻ

ആ അരിയ മഞ്ഞിൻ കുളിരു വീണേ

കറുക നാമ്പുകൾ ഉണരുവാൻ

കറുക നാമ്പുകൾ ഉണരുവാൻ

ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ

ആ ഓ കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചുക ചുകപ്പാണേ aha

ഹായ് പുതുക്കപ്പെണ്ണിൻ കവിളിലെന്തൊരു തുടുതുടുപ്പാണേ

എനിക്കും നെഞ്ചിൻ കരിക്കുമായ് പറന്നു വന്നൊരു മാരൻ

തുടിക്കും കണ്ണിൽ കനവുമായി തിരഞ്ഞു വന്നൊരു തോഴൻ ഹായ്

ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ

更多Gopi Sundar/Shreya Ghoshal/SABRI BROTHERS/Raqueeb Alam熱歌

查看全部logo

猜你喜歡