menu-iconlogo
logo

Thaarangal (north24)

logo
歌詞
താരങ്ങൾ ഈ യാത്രയിൽ (Noth 24 Kaatham)

Music: ഗോവിന്ദ് മേനോൻ

Lyricist: വിനായക് ശശികുമാർ

Singer: സിദ്ധാർത്ഥ് മേനോൻ ജെബാ നിയാസ്

.....................................

{M}താരങ്ങൾ ഈ യാത്രയിൽ

വിരിഞ്ഞു രാത്രിയിൽ

കാലങ്ങൾ കാല്പാടുകൾ

നിറങ്ങളായി എന്നിൽ

{F}പെയ്തൊഴിഞ്ഞ താരയോ മായാതെ

മെല്ലെ പൂത്തുലഞ്ഞ വീഥിയോ തീരാതെ

Humming....

Music

{F}ഇന്നലെ അണഞ്ഞു നീ കിനാക്കളിൽ

ഇന്നു നമ്മളൊന്നുപോൽ നീങ്ങയോ

{M&F}ഇനി ഏതു യാത്രയിലറിയാത്ത മോഹമായി

നീ ഇന്നെൻ കൂടെ

പറയാതെ നോക്കുവാൻ

ഒരുവാക്കു മിണ്ടുവാൻ

എൻ നെഞ്ചം മൂളി

{M}മായാതെ മറയാതെ നിൻ

വാൽക്കണ്ണിൻ നാണം

ഈ രാവിൽ പല കാതങ്ങൾ

ഓരോന്നായി താണ്ടീ നാം...

Music

Humming...

End.

Thaarangal (north24) Govind Vasantha - 歌詞和翻唱