menu-iconlogo
logo

Poothaalam Valam (short)

logo
歌詞
(M)പൂത്താലം വലംകൈയ്യിലേന്തി വാസന്തം

മധുമാരിയിൽ സുമരാജിയെ

കാറ്റിന്‍ തൂവൽ തഴുകി കന്യാവനമിളകി

(F)പൂത്താലം വലംകൈയ്യിലേന്തി വാസന്തം

മധുമാരിയിൽ സുമരാജിയെ

കാറ്റിന്‍ തൂവൽ തഴുകി കന്യാവനമിളകി

(M)ആരോ തൂമൊഴിയേകി

വെറും പാഴ്‌മുളം തണ്ടിനുപോ..ലും

ഏതോ വിണ്മനം തൂവി

ഒരു പനിമഴത്തുള്ളിതന്‍ കാവ്യം

(F)ആരോ തൂമൊഴിയേകി

വെറും പാഴ്‌മുളം തണ്ടിനുപോ..ലും

ഏതോ വിണ്മനം തൂവി

ഒരു പനി.മഴത്തുള്ളിതന്‍ കാവ്യം

(M)ഏതോ രാവിന്‍ ഓർമ്മ പോലും

സാന്ത്വനങ്ങളായി

കുളിരും മണ്ണിൽ കാണാറായി

ഹേമരാഗകണങ്ങൾ

പൂത്താലം വലംകൈയ്യിലേന്തി വാസന്തം......

Poothaalam Valam (short) G.venugopal - 歌詞和翻唱