menu-iconlogo
huatong
huatong
avatar

Arikil Onnu Vannal-Pulimada-Sasneham Uploads

Ishaan Dev/Rafeeq Ahamed/Pradeep Kumarhuatong
DINOBINhuatong
歌詞
作品
-Arikil Onnu Vannal-Pulimada-Sasneham Uploads-

-Music by Ishaan Dev-

-Lyrics - Rafeeq Ahamed-

-Singer - Pradeep Kumar-

-Sasneham Uploads-

അരികിലൊന്നു വന്നാൽ

വന്നു വെറുതെയൊന്നു നിന്നാൽ

നിറയുമായിരുന്നു -എൻ്റെ

ഹൃദയപാനപാത്രം..

എന്തിനെന്നോ ഏതിനെന്നോ

അറിയുകില്ലയീ..

നൊമ്പരങ്ങൾ.. വെമ്പലുകൾ ..

പിടയുമോർമ്മകൾ..

ഒന്നു നുള്ളി നോക്കി ഞാൻ കിനാവിലോ..

കരി രാവിലല്ല ഞാൻ നിലാവിലോ..

വളരുമീ കാറണിഞ്ഞ രാവിതിൽ

മിന്നലായി പോരുമോ..

എന്നുയിരിൽ മഞ്ഞുനീരായ്

കുളിരു പെയ്യുമോ

ഇനി വരു മൺകുടിലിൻ വാതിലെല്ലാം

ഞാൻ തുറന്നിടാം..

-Sasneham Uploads-

വെയിലിലും മഴയിലും

പൊഴിയുമീയെൻ നാൾവഴി

വരികളും മൊഴികളും ഒഴിയുമേടുകൾ..

അന്തികളിൽ കൂടേ പോരുമെൻ നൊമ്പരമേ

ഉള്ളിനുള്ളിൽ ആരും കാണാപിടപ്പുകളേ..

വിരലാലെ തഴുകാനായ് പനിനീർമണിയുണ്ടോ ..

ഇനി വരു മൺചിരാതിൻ മൂകമാം

എൻ നെഞ്ചിലെ പൊൻ നാളമായ്

കണ്മണിയേ .. എന്നുയിരേ കരള് പങ്കിടാം ..

ഇനി വരു മൺകുടിലിൻ വാതിലെല്ലാം

ഞാൻ തുറന്നിടാം ..

-Sasneham Uploads-

更多Ishaan Dev/Rafeeq Ahamed/Pradeep Kumar熱歌

查看全部logo

猜你喜歡