menu-iconlogo
huatong
huatong
avatar

Santha Rathri

Jolly Abrahamhuatong
osiadacz_dvhuatong
歌詞
作品
ശാന്ത രാത്രി തിരു രാത്രി

പുല്‍കുടിലില്‍ പൂത്തൊരു രാത്രി..

വിണ്ണിലെ താരക ദൂതരിറങ്ങിയ

മണ്ണിന്‍ സമാധാന രാത്രി..

ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ

ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ

ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ

ശാന്ത രാത്രി തിരു രാത്രി

പുല്‍കുടിലില്‍ പൂത്തൊരു രാത്രി..

വിണ്ണിലെ താരക ദൂതരിറങ്ങിയ

മണ്ണിന്‍ സമാധാന രാത്രി..

ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ

ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ

ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ

ദാവീദിന്‍ പട്ടണം പോലെ

പാതകള്‍ നമ്മളലങ്കരിച്ചു..

ദാവീദിന്‍ പട്ടണം പോലെ

പാതകള്‍ നമ്മളലങ്കരിച്ചു

വീഞ്ഞു പകരുന്ന മഞ്ഞിൽ മുങ്ങി

വീണ്ടും മനസ്സുകള്‍ പാടി

ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ

ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ

ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ

ശാന്ത രാത്രി തിരു രാത്രി

പുല്‍കുടിലില്‍ പൂത്തൊരു രാത്രി..

വിണ്ണിലെ താരക ദൂതരിറങ്ങിയ

മണ്ണിന്‍ സമാധാന രാത്രി..

കുന്തിരിക്കത്താല്‍ എഴുതീ..

സന്ദേശ ഗീതത്തിന്‍ പൂ വിടര്‍ത്തീ..

കുന്തിരിക്കത്താല്‍ എഴുതീ..

സന്ദേശ ഗീതത്തിന്‍ പൂ വിടര്‍ത്തീ

ദൂരെ നിന്നായിരമഴകിന്‍ കൈകള്‍

എങ്ങും ആശംസ തൂകി..

ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ

ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ

ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ

ശാന്ത രാത്രി തിരു രാത്രി

പുല്‍കുടിലില്‍ പൂത്തൊരു രാത്രി..

വിണ്ണിലെ താരക ദൂതരിറങ്ങിയ

മണ്ണിന്‍ സമാധാന രാത്രി..

ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ

ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ

ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ

ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ..

更多Jolly Abraham熱歌

查看全部logo

猜你喜歡