menu-iconlogo
logo

Sindhoora Sandhye (short)

logo
歌詞
ഇവിടെ ഒരുപാട് അടിപൊളി

പാട്ടുകൾ ഉണ്ട്.

നിഴലേ ഞാന്‍ നിന്നേ

പിന്‍തുടരുമ്പോള്‍ നീങ്ങുകയാണോ നീ

അകലേ നീങ്ങുകയാണോ നീ

അഴലേ നിന്നില്‍ നിന്നകലുമ്പോളെല്ലാം

അടുക്കകയാണോ നീ എന്നിലേക്കടുക്കുകയാണോ നീ

ഓ...........

സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ

നീ പകലിനെ കൈവെടിഞ്ഞോ..

Sindhoora Sandhye (short) K. J. Yesudas/Mohan Sithara - 歌詞和翻唱