അമ്പിളി ചങ്ങാതി
എൻ അമ്പാടി കണ്ണനെ നീ..
കണ്ണുവക്കരുതേ
മെല്ലെ ഇക്കിളിയാക്കരുതേ..
വെള്ളിമുക്കിൽ കൈകളാലെൻ
അഴകനെ തൊടരുതേ
അമ്പിളി ചങ്ങാതീ.....ഹോ..
അമ്പിളി ചങ്ങാതി എൻ അമ്പാടി കണ്ണനെ നീ..
കണ്ണുവക്കരുതേ മെല്ലെ ഇക്കിളിയാക്കരുതേ..
വെള്ളിമുക്കിൽ കൈകളാലെൻ അഴകനെ തൊടരുതേ
അമ്പിളി ചങ്ങാതീ.....ഹോ..