menu-iconlogo
huatong
huatong
avatar

Palazhi theeram kandhu njaan

K J Yesudashuatong
inmelleckehuatong
歌詞
作品
Singer:

yesudas

Film/album:

ഉത്തമൻ

ARRANGED&UPLOADED BY

RATEESH_S_S

പാലാഴീ തീരം കണ്ടൂ ഞാൻ

സ്നേഹത്തിൻ ആഴം കണ്ടൂ ഞാൻ

പാലാഴീ തീരം കണ്ടൂ ഞാൻ

സ്നേഹത്തിൻ ആഴം കണ്ടൂ ഞാൻ

പൂച്ചെണ്ടിനു കൈ നീട്ടി പൂക്കാലം വരവേറ്റു

ഒരു സ്വർഗ്ഗാരാമം നീളെ കൈ വന്നൂ

പാലാഴീ തീരം കണ്ടൂ ഞാൻ

സ്നേഹത്തിൻ ആഴം കണ്ടൂ ഞാൻ

ഇത്രനാളു എങ്ങുപോയെൻ സ്നേഹാർദ്രയാമമേ

ഈ മടിയിൽ തല ചായ്ക്കാൻ

കാത്തിരുന്നതാണു ഞാൻ

ഇത്രനാളു എങ്ങുപോയെൻ സ്നേഹാർദ്രയാമമേ

ഈ മടിയിൽ തല ചായ്ക്കാൻ

കാത്തിരുന്നതാണു ഞാൻ

കൈ തലങ്ങളിൽ സാന്ത്വനം തേടുവാൻ

കൈക്കുഞ്ഞിൻ കനവോടെ  കാത്തിരുന്നു ഞാൻ

പാലാഴീ തീരം കണ്ടൂ ഞാൻ

സ്നേഹത്തിൻ ആഴം കണ്ടൂ ഞാൻ

പൂച്ചെണ്ടിനു കൈ നീട്ടി പൂക്കാലം വരവേറ്റു

ഒരു സ്വർഗ്ഗാരാമം നീളെ കൈ വന്നൂ

പാലാഴീ തീരം കണ്ടൂ ഞാൻ

സ്നേഹത്തിൻ ആഴം കണ്ടൂ ഞാൻ

വെള്ളി നിലാതേരേറി പൊൻ ചിങ്ങം വന്നപ്പോൾ

ആദ്യത്തെ പൂവിളിയിൽ അറിയാതുണർന്നു ഞാൻ

വെള്ളി നിലാതേരേറി പൊൻ ചിങ്ങം വന്നപ്പോൾ

ആദ്യത്തെ പൂവിളിയിൽ അറിയാതുണർന്നു ഞാൻ

ജന്മപുണ്യമായ് കൈവരും സ്വപ്നമായ്

തുമ്പിലയും നീർത്തിവച്ച് നോറ്റിരുന്നു ഞാൻ

പാലാഴീ തീരം കണ്ടൂ ഞാൻ

സ്നേഹത്തിൻ ആഴം കണ്ടൂ ഞാൻ

പൂച്ചെണ്ടിനു കൈ നീട്ടി പൂക്കാലം വരവേറ്റു

ഒരു സ്വർഗ്ഗാരാമം നീളെ കൈ വന്നൂ

പാലാഴീ തീരം കണ്ടൂ ഞാൻ

സ്നേഹത്തിൻ ആഴം കണ്ടൂ ഞാൻ

更多K J Yesudas熱歌

查看全部logo

猜你喜歡