menu-iconlogo
logo

Sindoora sandhye parayu

logo
歌詞
സിന്ദൂര സന്ധ്യേ..പറയൂ.. നീ

പകലിനെ കൈവെടിഞ്ഞോ..

അതോ രാവിന്റെ മാറിലടിഞ്ഞോ..

നിൻ..പൂങ്കവിളും നനഞ്ഞോ.

സിന്ദൂര സന്ധ്യേ.. പറയൂ.. നീ

പകലിനെ കൈവെടിഞ്ഞോ..നീ..

പകലിനെ കൈവെടിഞ്ഞോ..

നിഴലെ ഞാൻ നിന്നെ പിന്തുടരുമ്പോൾ..

നീങ്ങുകയാണോ.. നീ

അകലെ.. നീങ്ങുകയാണോ.. നീ..

അഴലേ നിന്നിൽ നിന്നകലുമ്പോളെല്ലാം..

അടുക്കുകയാണോ.. നീ

എന്നിലേക്കടുക്കുകയാണോ.. നീ

ഓ.. ഓ... ഓ..

സിന്ദൂര സന്ധ്യേ.. പറയൂ.. നീ

പകലിനെ കൈവെടിഞ്ഞോ..

നീ.. പകലിനെ കൈവെടിഞ്ഞോ..

Sindoora sandhye parayu K. J. Yesudas - 歌詞和翻唱