ആകാശമിരുളുന്നൊരപരാഹ്നമായി
ആരണ്യകങ്ങളില്‍ കാലിടറി
ആകാശമിരുളുന്നൊരപരാഹ്നമായി
ആരണ്യകങ്ങളില്‍ കാലിടറി
കൈവല്യദായികേ സര്‍വ്വാര്‍ത്ഥസാധികേ
അമ്മേ.... സുരവന്ദിതേ...
സൗപര്‍ണ്ണികാമൃതവീചികള്‍ പാടും
നിന്‍റെ സഹസ്രനാമങ്ങള്‍
പ്രാര്‍ത്ഥനാതീര്‍ത്ഥമാടും
എന്‍ മനം തേടും
നിന്‍റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
ജഗദംബികേ മൂകാംബികേ