menu-iconlogo
huatong
huatong
avatar

Poonkaatte Poyi Chollamo

K S Chithra/unnimenonhuatong
🔥🔥🆂🆄🅳🅷🅸____🌠🅿🅰🅵🌠huatong
歌詞
作品
????????

?BEAUTIFUL FULL?

? HQ TRACK??

?UPLOADED BY?

? @SUDHI_INDIA ?

????????

M) പൂങ്കാറ്റെ പോയി ചൊല്ലാമോ

തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ

നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട്

ഈ നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട്

എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ..

F) പൂങ്കാറ്റെ പോയി ചൊല്ലാമോ

തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ

കള്ളക്കണ്ണുള്ള എന്‍ കാമുകനോട്

ഈ കള്ളക്കണ്ണുള്ള എന്‍ കാമുകനോട്

എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ..

M)മൂക്കുറ്റിച്ചാന്തിനാല്‍ കുറിവരച്ച്

നില്‍ക്കുന്ന കല്യാണപ്പെണ്ണല്ലേ നീ

F) മൂക്കുറ്റിച്ചാന്തിനാല്‍ കുറിവരച്ച്

നില്‍ക്കുന്ന കല്യാണപ്പെണ്ണാണ് ഞാന്‍

M)ഈ പ്രേമസംഗീതസായങ്ങളില്‍

F) നിന്‍ ജന്മ സായൂജ്യ നേരങ്ങളില്‍

M) പാടുന്നു ഞാനിന്ന് ഗ മ പ

F) ഗ മ പ

M) പൂങ്കാറ്റെ പോയി ചൊല്ലാമോ

തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ

F) കള്ളക്കണ്ണുള്ള എന്‍ കാമുകനോട്

ഈ കള്ളക്കണ്ണുള്ള എന്‍ കാമുകനോട്

എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ.

????????

?BEAUTIFUL FULL?

? HQ TRACK??

?UPLOADED BY?

? @SUDHI_INDIA ?

????????

M) കസ്തൂരിമഞ്ഞളുമായ് വന്നു നീരാടും ഈ ലോക സുന്ദരിനീ

F) കസ്തൂരിമഞ്ഞളുമായ് വന്നു നീരാടും നേരത്ത് വന്നവനെ

M) കാറ്റത്ത് ചേലത്തുമ്പൊന്നാടിയോ

F) കാറ്റിന്റെ കള്ളക്കണ്ണോന്നോടിയോ

M) നാണിച്ചു നീ പാടീ ഗ മ പ

F) ഗ മ പ

M) പൂങ്കാറ്റെ പോയി ചൊല്ലാമോ

തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ

നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട്

ഈ  നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട്

എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ..

F) പൂങ്കാറ്റെ പോയി ചൊല്ലാമോ

തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ

കള്ളക്കണ്ണുള്ള എന്‍ കാമുകനോട്

ഈ കള്ളക്കണ്ണുള്ള എന്‍ കാമുകനോട്

എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ.

????????

?UPLOADED BY??

? @SUDHI_INDIA ?

? THANK YOU ??

????????

更多K S Chithra/unnimenon熱歌

查看全部logo

猜你喜歡