കൊട്ടും ഞാന്‍ കേ..ട്ടില്ല..
കൊഴലും ഞാന്‍ കേ..ട്ടില്ല..
ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു
മുത്തുപതിച്ചൊരു പൂത്താലി
സഖി മുത്തുപതിച്ചൊരു പൂത്താലി..
കൊട്ടും ഞാന്‍ കേ..ട്ടില്ല..
കൊഴലും ഞാന്‍ കേട്ടില്ല
ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു
മുത്തുപതിച്ചൊരു പൂത്താലി
സഖി മുത്തുപതിച്ചൊരു പൂത്താലി
ഇഷ്ടഗാനം നിങ്ങൾക്കായി ഒരുക്കിയത് പ്രസാദ് സ്വരമാല
തട്ടാനും വ..ന്നില്ല..
തങ്കമുരുക്കിയില്ല..
തട്ടാനും വ...ന്നില്ല
തങ്കമുരുക്കിയില്ല
കൊന്നത്തയ്യിന്നാരുകൊടുത്തു
പൊന്നുകൊണ്ടൊരു മണിമാല
സഖി പൊന്നുകൊണ്ടൊരു മണിമാല..
കൊട്ടും ഞാന്‍ കേ..ട്ടില്ല..
കൊഴലും ഞാന്‍ കേ..ട്ടില്ല..
ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു
മുത്തുപതിച്ചൊരു പൂത്താലി
സഖി മുത്തുപതിച്ചൊരു പൂത്താലി..
കണ്ണാടിയി..ല്ലാഞ്ഞോ..
കളിയാട്ടം കൂടീട്ടോ...
കണ്ണാടിയി..ല്ലാഞ്ഞോ..
കളിയാട്ടം കൂടീട്ടോ...
പച്ചമുരിക്കിന്‍ നെറ്റിയിലൊക്കെ
പാ..റിയല്ലോ സിന്ദൂരം -സഖി
പാ..റിയല്ലോ സിന്ദൂരം..
കൊട്ടും ഞാന്‍ കേ..ട്ടില്ല..
കൊഴലും ഞാന്‍ കേ..ട്ടില്ല..
ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു
മുത്തുപതിച്ചൊരു പൂത്താലി
സഖി മുത്തുപതിച്ചൊരു പൂത്താലി..
കീര്‍ത്തനം പാ..ടാനോ..
കിന്നാരം പറയാനോ...
കീര്‍ത്തനം പാ..ടാനോ..
കിന്നാരം പറയാനോ
വള്ളിക്കാട്ടില്‍ കയറിക്കൂടി
പുള്ളിക്കുയിലും പൂങ്കുയിലും സഖി
പുള്ളിക്കുയിലും പൂങ്കുയിലും
കൊട്ടും ഞാന്‍ കേ..ട്ടില്ല..
കൊഴലും ഞാന്‍ കേ..ട്ടില്ല..
ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു
മുത്തുപതിച്ചൊരു പൂത്താലി
സഖി മുത്തുപതിച്ചൊരു പൂത്താലി
സഖി മുത്തുപതിച്ചൊരു പൂത്താലി
പ്രസാദ് സ്വരമാലയുടെ നന്ദി