menu-iconlogo
huatong
huatong
avatar

Andolanam Dolanam

K.J YESUDAS/K.S Chitrahuatong
pennantfarmhuatong
歌詞
作品
M ആ... ആ...ആ... ആ....ആ

F ആ... ആ...ആ... ആ....

M ആ... ആ...ആ... ...

F ആ... ആ...ആ...

M ആ... ആ...ആ... ...ആ

F ആ... ആ...ആ... ...ആ

M ആ... ആ...ആ... ...

F ആ... ആ...ആ...

M ആ... ആ...ആ... ...ആ

F ആ... ആ...ആ... ...

Mആന്ദോളനം..ദോളനം..

മധുരിപു ഭഗവാൻ

മാനസ മുരളിയെ

ചുംബിച്ചുണർത്തുന്നൊരാനന്ദ ലഹരിയിൽ

Fആന്ദോളനം..ദോളനം..

മധുരിപു ഭഗവാൻ

മാനസ മുരളിയെ

ചുംബിച്ചുണർത്തുന്നൊരാനന്ദ ലഹരിയിൽ

Fആന്ദോളനം.... Mആന്ദോളനം...

MFആന്ദോളനം..ദോളനം.

F.ഗോക്കളെ മേച്ചും

കളിച്ചും ചിരിച്ചും

Mഗോക്കളെ മേച്ചും

കളിച്ചും ചിരിച്ചും

Fഗോക്കളെ മേച്ചും

കളിച്ചും ചിരിച്ചും

Fകേളികളാടി വനമാലീ

Fഗോക്കളെ മേച്ചും

കളിച്ചും ചിരിച്ചും

കേളികളാടി വനമാലീ

Fവിശക്കുന്ന നേരം പശുവിന്നകിട്ടിലെ

Mവിശക്കുന്ന നേരം പശുവിന്നകിട്ടിലെ

Fപാൽ മൊത്തി കുടിച്ചു കൈതവശാലീ

MFആന്ദോളനം..ദോളനം..

M രീ മ പ നി ധ പ

നി സാ നിധപമഗരീ

F രീ മ പ നി ധ പ

നി സാ നിധപമഗരീ

MF സരിമപനിസാ

രിമഗരിസാ

പനിസാ നിധപാ മഗരീ

സരിമപനീ

F പാൽക്കുടമുടച്ചും

വസനം കവർന്നും

M.ആ...ആ....ആ...ആ....

M പാൽക്കുടം ഉടച്ചും

MF വസനം കവർന്നും

Fതാഡടനമേറ്റു മണിവർണ്ണൻ

കളിക്കുന്ന നേരം

അമ്പാടി മുറ്റത്തെ

M. കളിക്കുന്ന നേരം

അമ്പാടി മുറ്റത്തെ

F പാഴ്‌ മണ്ണു തിന്നൂ

യാദവ ബാലൻ..

MF ആന്ദോളനം..ദോളനം..

മധുരിപു ഭഗവാൻ

മാനസ മുരളിയെ

ചുംബിച്ചുണർത്തുന്നൊരാനന്ദ

ലഹരിയിൽ

ആന്ദോളനം..ദോളനം

ആന്ദോളനം.. ദോളനം

更多K.J YESUDAS/K.S Chitra熱歌

查看全部logo

猜你喜歡