menu-iconlogo
huatong
huatong
avatar

Minnithennum nakshathrangal

K.J. Yesudas/K.S.Chithrahuatong
sam3stickshuatong
歌詞
作品
മിന്നിതെന്നും നക്ഷത്രങ്ങൾ വിണ്ണിൽ

ചിന്നുന്നു മിന്നാമിന്നിക്കുഞ്ഞുങ്ങൾ പോലെ

ചില്ലത്തുമ്പിൽ പക്ഷിക്കൂട്ടം ചൂളം

കുത്തുന്നു ചോലക്കാറ്റിൻ സംഗീതം പോലെ

വിരിയും മഴവിൽ ചിറകേറിടാം

വെറുതെ ഇതിലെ അലയാം

കുളിരാം കുളിരിൻ കുടമേന്തിടാം

കുറുവാൽപ്പറവേ വരു

നീ....ഓ.......ഓ..........ഓ...

(Chorus ) ഓ.... ഒഒഒഓ.....

ഒഒഒഓ..... ഒഒഒഓ..... (2)

മിന്നിതെന്നും നക്ഷത്രങ്ങൾ

വിണ്ണിൽ ചിന്നുന്നു

മിന്നാമിന്നിക്കുഞ്ഞുങ്ങൾ പോലെ

ചില്ലത്തുമ്പിൽ

പക്ഷിക്കൂട്ടം ചൂളം കുത്തുന്നു

ചോലക്കാറ്റിൻ സംഗീതം പോലെ

കുറുമ്പുമായ് കൊഞ്ചിക്കുറുകുന്ന മനസ്സേ

കുണുങ്ങിക്കൊണ്ടെങ്ങും കറങ്ങുന്നു വസന്തം

കുറുമ്പുമായ് കൊഞ്ചിക്കുറുകുന്ന മനസ്സേ

കുണുങ്ങിക്കൊണ്ടെങ്ങും കറങ്ങുന്നു വസന്തം

വിരൽ തലോടവേ ഓ...ഓ ... വിരിഞ്ഞു താരകം

കുട നിവർത്തവേ ഓ....ഓ .. പൊഴിയുമാമഴ..

ഊഞ്ഞാലക്കൊമ്പത്തേ ഉല്ലാസ

തെല്ലാവാം പാറിപ്പറക്കും

വെള്ളിപ്രാവേ.. പ്രാവേ.. പ്രാവേ..

(Chorus ) ഓ.... ഒഒഒഓ.....

ഒഒഒഓ..... ഒഒഒഓ..... (2)

മിന്നിതെന്നും നക്ഷത്രങ്ങൾ വിണ്ണിൽ

ചിന്നുന്നു മിന്നാമിന്നിക്കുഞ്ഞുങ്ങൾ പോലെ

ചില്ലത്തുമ്പിൽ പക്ഷിക്കൂട്ടം ചൂളം

കുത്തുന്നു ചോലക്കാറ്റിന്‍ സംഗീതം

പോലെ.. യായ്..യായ് യായ്.. യാ..

സമപാ മ പാമ പാമ പാമ പാമ പാനി ആ ആ ആ

സമപാ മ പാമ പാമ പാമ പാമ ഗാനിആ ആ ആ..

അല ഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ്

കിലുകിലെ കൊഞ്ചിക്കിലുങ്ങുമീ കളിംബം

അല ഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ്

കിലുകിലെ കൊഞ്ചിക്കിലുങ്ങുമീ കളിംബം

മിഴി ഉഴിഞ്ഞിടം ഓ...... തുടുനിറങ്ങളായ്

പദമമർന്നിടം ഓ..... പുതിയ ലോകമായ്

നാം ഒന്നായ് പാടുമ്പോൾ

നാടെങ്ങും സംഗീതം കൂടെ കൂത്താടും

കുഞ്ഞിക്കാറ്റേ കാറ്റേ..കാറ്റേ

(Chorus ) ഓ.... ഒഒഒഓ.....

ഒഒഒഓ..... ഒഒഒഓ..... (2)

മിന്നിതെന്നും നക്ഷത്രങ്ങൾ വിണ്ണിൽ

ചിന്നുന്നു മിന്നാമിന്നിക്കുഞ്ഞുങ്ങൾ പോലെ

ചില്ലത്തുമ്പിൽ പക്ഷിക്കൂട്ടം ചൂളം

കുത്തുന്നു ചോലക്കാറ്റിൻ സംഗീതം പോലെ‌

വിരിയും മഴവിൽ ചിറകേറിടാം

വെറുതെ ഇതിലെ അലയാം

കുളിരാം കുളിരിൻ കുടമേന്തിടാം

കുറുവാൽ പ്പറവേ

വരു നീ..ഓ............

ഓ............ ഓ..........

ഓ...ഓ..ഓ

更多K.J. Yesudas/K.S.Chithra熱歌

查看全部logo

猜你喜歡

Minnithennum nakshathrangal K.J. Yesudas/K.S.Chithra - 歌詞和翻唱