menu-iconlogo
logo

Poykayil short

logo
歌詞
സ്നാനകേളീ ലോലയായ് നീ

താണുയർന്നു നീന്തവേ

കാതരേ നിന്‍ മാറുലഞ്ഞു

താമരപ്പൂമൊട്ടുപോല്‍

കൽപ്പടവേറി

നില്‍പ്പതെന്തേ നീ

നീയേതു ശില്‍‌പിയെ തേടുന്ന ചാരുത

നീയേതലൗകിക സൗന്ദര്യദേവത

പൊയ്കയില്‍ കുളിര്‍‌പൊയ്കയില്‍

പൊന്‍‌വെയില്‍ നീരാടുംനേരം

പൂക്കണ്ണുമായ് നില്‍ക്കുന്നുവോ

തീരത്തെ മന്ദാരം

കാറ്റില്‍ തൈലഗന്ധം

നീറ്റില്‍ പൊന്നുചന്തം

പൊയ്കയിൽ കുളിർപൊയ്കയിൽ

പൊന്‍‌വെയില്‍ നീരാടുംനേരം