menu-iconlogo
huatong
huatong
avatar

Sreeraagamo (Short Ver.)

KJ yesudashuatong
seventhgirl56huatong
歌詞
作品
പ്ലാവില പൊൻതളികയിൽ

പാൽപ്പായസച്ചോറുണ്ണുവാൻ..

പിന്നെയും പൂംമ്പൈതലായ്

കൊതി തുള്ളി നിൽക്കുവതെന്തിനോ..

ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ്

തേനുണ്ണുവാൻ.....

കാറ്റിനോടു കെഞ്ചി

ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ..

ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം..

ശ്രീരാഗമോ തേടുന്നു നീ

ഈ വീണതൻ പൊൻ തന്തിയിൽ..

സ്നേഹാർദ്രമാം ഏതോ പദം

തേടുന്നു നാം ഈ നമ്മളിൽ..

നിൻ മൗനമോ പൂബാണമായ്..

നിൻ രാഗമോ ഭൂപാളമായ്..

എൻ മുന്നിൽ നീ പുലർകന്യയായ്..

ശ്രീരാഗമോ തേടുന്നു നീ

ഈ വീണതൻ പൊൻ തന്തിയിൽ..

更多KJ yesudas熱歌

查看全部logo

猜你喜歡