മണിമാ..രൻ തന്നത്...
പണമല്ല.. പൊന്നല്ല...
മധുര..ക്കിനാ..വിന്റെ..
കരിമ്പിൻ തോ..ട്ടം..
കണ്ണുനീ..ർ തേ..വിത്തേ..വി..
കരളിതിൽ.. വിളയിച്ച...
കനകക്കിനാ..വിന്റെ..
കരിമ്പിൻ തോ..ട്ടം...
മണിമാ..രൻ തന്നത്..
പണമല്ല.. പൊന്നല്ല...
മധുര..ക്കിനാ..വിന്റെ..
കരിമ്പിൻ തോ..ട്ടം...
പൂ..വണിക്കുന്നുകൾ
പീ..ലിനിവർത്തും..
പുഴയുടെ ഓ..ളത്തിൻ..
വിരിമാ..റിൽ..
ചേ..ലൊത്ത.. പൂനിലാ..വിൽ..
ചങ്ങാ..ടം.. തുഴയുമ്പോ..ൾ..
നീ..യെന്റെ.. ഖല്ബിൽ വന്നു
ചിരിച്ചു നില്ക്കും..
നീ..യെന്റെ ഖല്ബിൽ വന്നു..
ചിരിച്ചു നില്ക്കും.....
മണിമാ..രൻ തന്നത്..
പണമല്ല.. പൊന്നല്ല...
മധുര..ക്കിനാ..വിന്റെ..
കരിമ്പിൻ തോ..ട്ടം..
നാ..ടും നഗരവും..
കടന്നു പോ..കാം...
നാ..ഴൂരി മണ്ണുവാ..ങ്ങി..
നമുക്കു പാ..ർക്കാം...
പുള്ളി..ക്കുയിലിന്റെ..
കൂ..ടു പോ..ലുള്ളൊരു..
പുല്ലാ..നി.. പുരകെട്ടി
നമുക്കിരിക്കാം..
പുല്ലാ..നി.. പുരകെട്ടി..
നമുക്കിരിക്കാം..
മണിമാ..രൻ തന്നത്..
പണമല്ല.. പൊന്നല്ല...
മധുര..ക്കിനാ..വിന്റെ..
കരിമ്പിൻ തോ..ട്ടം...