അഞ്ജന ശിലയില്‍ ആദി പരാശക്തി
അമ്മെ കുമാരനല്ലൂര്‍ അംമ്പേ
നീ എന്‍ മനസ്സില്‍ ഭദ്ര
ദീപം തെളിയുമ്പോള്‍
വന്നണഞ്ഞു മാഹേന്ദ്ര നീലാഭയായ്
അഞ്ജന ശിലയില്‍ ആദി പരാശക്തി
അമ്മെ കുമാരനല്ലൂര്‍ അംമ്പേ
നീ എന്‍ മനസ്സില്‍ ഭദ്ര
ദീപം തെളിയുമ്പോള്‍
വന്നണഞ്ഞു മാഹേന്ദ്ര നീലാഭയായ്
ത്രിക്കാർത്തികാ നാളില്‍ മധുരപുരിയിലെ
ഭക്തനാം പൂജാരി അണയുമ്പോള്‍ ...
ത്രിക്കാർത്തികാ നാളില്‍ മധുരപുരിയിലെ
ഭക്തനാം പൂജാരി അണയുമ്പോള്‍ ...
അനുഗ്രഹം ചോരിഞ്ഞമ്മ പുഞ്ചിരി തൂകുന്നു
സുരവൃന്ദം പുഷ്പവൃഷ്ടി നടത്തുന്നു .
അമ്മ തന്‍ നടയില്‍ നിന്നുയര്‍ന്ന സ്വരം
ഒന്ന് ചേര്‍ന്ന് ജപ മന്ത്രമായി
സങ്കടങ്ങള്‍ അവയൊക്കെയും മറന്നെൻ
മനസ്സിനിത് പുണ്യമായി
അഞ്ജന ശിലയില്‍ ആദി പരാശക്തി
അമ്മെ കുമാരനല്ലൂര്‍ അംമ്പേ
നീ എന്‍ മനസ്സില്‍ ഭദ്ര
ദീപം തെളിയുമ്പോള്‍
വന്നണഞ്ഞു മാഹേന്ദ്ര നീലാഭയായ്
കുമാരനായി പണ്ട് പണി തീർന്ന മന്ദിരം
കുമാരനല്ല ഊരു ശ്രീദേവി കൊവിലായി
കുമാരനായി പണ്ട് പണി തീർന്ന മന്ദിരം
കുമാരനല്ല ഊരു ശ്രീദേവി കൊവിലായി .
മഞ്ഞളാടും ദിവ്യ മുഹൂർത്തത്തില്‍ കാണുന്നു
തെളിവാര്‍ന്ന തേജസ്സായി ലളിതംബികേ
അമ്മ തന്‍ നടയില്‍ നിന്നുയര്‍ന്ന സ്വരം
ഒന്ന് ചേര്‍ന്ന് ജപ മന്ത്രമായി
സങ്കടങ്ങള്‍ അവയൊക്കെയും മറന്നെൻ
മനസ്സിനിത് പുണ്യമായി
അഞ്ജന ശിലയില്‍ ആദി പരാശക്തി
അമ്മെ കുമാരനല്ലൂര്‍ അംമ്പേ
നീ എന്‍ മനസ്സില്‍ ഭദ്ര
ദീപം തെളിയുമ്പോള്‍
വന്നണഞ്ഞു മാഹേന്ദ്ര നീലാഭയായ്
അഞ്ജന ശിലയില്‍ ആദി പരാശക്തി
അമ്മെ കുമാരനല്ലൂര്‍ അംമ്പേ
നീ എന്‍ മനസ്സില്‍ ഭദ്ര
ദീപം തെളിയുമ്പോള്‍
വന്നണഞ്ഞു മാഹേന്ദ്ര നീലാഭയായ്