പാറിക്കളിക്കും പരൽ മീൻ കണ്ണുള്ള
പെണ്ണേ കാക്കക്കറുമ്പീ..അഹാ
മാടിവിളിക്കുന്നു മാറത്തെ
മാമ്പുള്ളിച്ചുണങ്ങ്
പുള്ളിച്ചുണങ്ങ്
ഹോ കണ്ടാലോ നല്ല കാച്ചിയ കാരിരുമ്പ്
നെഞ്ചിന്റെയുള്ളിൽ തേൻ കരിമ്പ്
ഹേ കണ്ടാലോ നല്ല കാച്ചിയ കാരിരുമ്പ്
നെഞ്ചിന്റെയുള്ളിൽ തേൻ കരിമ്പ്
പുത്തൻ ഞാറ്റുവേല
കൊഞ്ചെടി കൊഞ്ചെടി
കൊഞ്ചെടി കൊഞ്ചെടി
കൊഞ്ചെടി കൊഞ്ചെടി
കൊഞ്ചെടി മുത്തേ
ഹോ ഏഴിമല പൂഞ്ചോല
ഹാ മാമലക്കു മണിമാല
ഹാ പൊൻമാല..ആ ആ പൊൻമാലാ
പുത്തൻ ഞാറ്റുവേല