menu-iconlogo
huatong
huatong
avatar

Vᴀɴᴅʜᴇʏ Nᴀʀᴀʏᴀɴᴀᴍ~Nᴀᴠᴀɴᴇᴇᴛʜᴀᴍ [ʙʏ ɴᴀɴᴅᴜ ᴠɪᴘɪɴ]

K.S Harishankarhuatong
©ɴᴀɴᴅᴜ©huatong
歌詞
作品
ഗാനം : വന്ദേ നാരായണം

ആൽബം : നവനീതം (2022)

സംഗീതം : കല്ലറ ഗോപൻ

ഗാനരചന : പി ടി രാധാകൃഷ്ണൻ

ഗായകർ : കെ എസ് ഹരിശങ്കർ

~Track Created By Nandu Vipin~

വന്ദേ... നാരായണം....

തൃച്ചംബരം വാഴും വന്ദേ,. ബാലകൃഷ്ണൻ..

ᶜʰᵒʳᵘˢ

ആശ്രിതവത്സലൻ, ആവർ ഭാണ്ടവൻ

വന്ദേ... നാരായണം...

ᶜʰᵒʳᵘˢ

-------------

രുക്മിണി വല്ലഭ രാധാ മാധവാ...ആ...

രുക്മിണി വല്ലഭ രാധാ മാധവാ

പാലമൃതപ്രിയ പശുപാലാകാ

പരമാ പവിത്രാ....

പരമാ പവിത്രാ പരംപൊരുളെ..

പാഹിമാം, പാഹിമാം, ഗോപപാലാ..

പരമാ പവിത്രാ പരംപൊരുളെ..

പാഹിമാം, പാഹിമാം, ഗോപപാലാ..

ᶜʰᵒʳᵘˢ

--------------

~ᴛʀᴀᴄᴋ ᴄʀᴇᴀᴛᴇᴅ ʙʏ~

~ɴᴀɴᴅᴜ ᴠɪᴘɪɴ~

~ɪᴅ 13288499468~

--------------

കാർമേഘവർണ്ണവും കളഭ ചാർത്തും...ഉം..

കാർമേഘവർണ്ണവും കളഭ ചാർത്തും

കള്ളച്ചിരിയും നിൻ കാർകൂന്തലും

തൃക്കയ്യ് വെണ്ണയും....

തൃക്കയ്യ് വെണ്ണയും, തിരുമുടിപ്പീലിയും

തൃച്ചംബരേശാ കൈതൊഴുന്നേൻ..

തൃക്കയ്യ് വെണ്ണയും, തിരുമുടിപ്പീലിയും

തൃച്ചംബരേശാ കൈതൊഴുന്നേൻ..

ᶜʰᵒʳᵘˢ

വന്ദേ.. നാരായണം...

വന്ദേ.. ബാലകൃഷ്ണൻ...

更多K.S Harishankar熱歌

查看全部logo

猜你喜歡