ചിങ്കാര കിന്നാരം ചിരിച്ചു
കൊഞ്ചുന്ന മണിക്കുരുന്നെ വാ
പുന്നാരം......... പുന്നാരം......
കുറുമ്പുറങ്ങുമി കുരുന്നു
ചുണ്ടത്തെ മണിപ്പതക്കം താ...
അമ്മാനം......... അമ്മാനം.......
കുഞ്ഞിക്കുളിരമ്പിളിയേ..... ചെല്ലച്ചെറു
കുമ്പിളിലെ....... മമ്മം മാമുണ്ട്
മിന്നാരം കണ്ട് മിന്നാമിന്നിയായ് വാ....
വാ വാവോ.... വാ വാവോ........
ചിങ്കാര കിന്നാരം ചിരിച്ചു
കൊഞ്ചുന്ന മണിക്കുരുന്നെ വാ
പുന്നാരം......... പുന്നാരം......