
Manikya Kallal (Short)
മാണിക്യ കല്ലാൽ
മേഞ്ഞുമെനഞ്ഞേ
മാമണിക്കൊട്ടാരം
താഴിട്ടടച്ചാൽ
താനേ തുറക്കും
തങ്കത്തിൻ കൊട്ടാരം
കുളിരമ്പിളി
തുമ്പനും
ആവണി
തുമ്പിയും
മയ്യണി
കണ്ണുമായ്
കാവൽ
നിൽക്കണ
മായക്കൊട്ടാരം
എന്റെ മോഹക്കൊട്ടാരം
മാണിക്ക്യക്കല്ലാൽ
മേഞ്ഞു മെനഞ്ഞേ
മാമണിക്കൊട്ടാരം
താഴിട്ടടച്ചാൽ
താനേ തുറക്കും
തങ്കത്തിൻ കൊട്ടാരം
കുളിരമ്പിളി
തുമ്പനും
ആവണി
തുമ്പിയും
മയ്യണി
കണ്ണുമായ്
കാവൽ
നിൽക്കണ
മായക്കൊട്ടാരം
എന്റെ മോഹക്കൊട്ടാരം
Manikya Kallal (Short) M. G. Sreekumar/Swarnalatha - 歌詞和翻唱