menu-iconlogo
logo

Oru vallam ponnum poovum

logo
歌詞
ആലിലക്കുന്നിലെ ആഞ്ഞിലിയിൽ

നീലക്കൊടുവേലി കൊണ്ടൊരു കൂടൊരുക്കാം

മാനത്തെ മാരിവിൽ ചില്ലയൊന്നിൽ

തമ്മിൽ പുണർന്നാടുവാൻ ഞാനൊരൂയലിടാം

തെളി വിളങ്ങുന്നോരിളനിലാവിന്റെ

കസവും ചൂടിക്കാം..

പുഴയിൽ വീഴുന്ന പുലരിമഞ്ഞിന്റെ

കുളിരും നേദിക്കാം

മനസ്സിലെ മരതകമണികളിലുണരുമൊരരിയ

മധുരമണിയാം..

പുതുമോടിപ്പാട്ടും പാടി കളിയാടാൻ വന്നോനേ

ഒരു വല്ലം പൊന്നും പൂവും

കണികാണാൻ വേണ്ടല്ലോ

ഇലവർഗ്ങക്കാടും ചുറ്റി കൂത്താടും സ്ഥലമാണേ

ഇടനെഞ്ചിൽ കോലം തുള്ളും പലമോഹം പാഴാണേ

Oru vallam ponnum poovum M G Sreekumar - 歌詞和翻唱