മധുരിമ മഴനനവിൽ വാർന്നുവോ...
ചിരി നാൾ കാത്തിരുന്ന ശംഖുപുഷ്പമേ...
മധുരിമ മഴനനവിൽ വാർന്നുവോ...
ചിരി നാൾ കാത്തിരുന്ന ശംഖുപുഷ്പമേ...
ഉല്ലാസപ്പൂന്തണ്ടൊടിഞ്ഞു
കാറ്റിന്റെ കൈകളാൽ...
ആടുന്നു വാടുന്നു തേൻകുരുന്നുകൾ...
ഉല്ലാസപ്പൂന്തണ്ടൊടിഞ്ഞു
കാറ്റിന്റെ കൈകളാൽ...
ആടുന്നു വാടുന്നു തേൻകുരുന്നുകൾ...
കുഞ്ഞാടെ കുറുമ്പനാടെ വഴി മറന്നോ നീ...
തേടുകയാണോ നിൻ കളിമേട്...
ചങ്ങാതിക്കൈ പുൽകാതെ പെരുവഴിയാകും...
കുഞ്ഞാടെ നിൻ കൂട്ടാവില്ല
പുലിയൊരു നാളും...
കുഞ്ഞാടെ നിൻ കൂട്ടാവില്ല
പുലിയൊരു നാളും...
കുഞ്ഞാടെ നിൻ കൂട്ടാവില്ല
പുലിയൊരു നാളും...