menu-iconlogo
huatong
huatong
avatar

Kunjade

Madhuhuatong
⚡KANNAN.CO-OWNER⚡RC⚡huatong
歌詞
作品
കുഞ്ഞാടേ കുറുമ്പനാടേ വഴി മറന്നോ നീ..

തേടുകയാണോ നിന്‍ കളി മേട്

ചങ്ങാതിക്കൈ പുല്കാതെ പെരുവഴിയാകും

കുഞ്ഞാടേ നിന്‍കൂട്ടാവില്ല പുലിയൊരു നാളും

കുഞ്ഞാടേ കുറുമ്പനാടേ വഴി മറന്നോ നീ..

തേടുകയാണോ നിന്‍ കളി മേട്

ചങ്ങാതിക്കൈ പുല്കാതെ പെരുവഴിയാകും

കുഞ്ഞാടേ നിന്‍കൂട്ടാവില്ല പുലിയൊരു നാളും

created by KANNAN CO OWNER RC

ചിരകിതളൊരു ചതിവല പൂകിയോ

നിറനാളോര്‍ത്തിരുന്ന ചിത്ര ശലഭമേ

ചിരകിതളൊരു ചതിവല പൂകിയോ

നിറനാളോര്‍ത്തിരുന്ന ചിത്ര ശലഭമേ

കന്യാവനം പൂവിടുന്ന ചേലുള്ള ചിത്രമായ്‌

ആരവമീ വിധം കേണിടുന്നുവോ...

കന്യാവനം പൂവിടുന്ന ചേലുള്ള ചിത്രമായ്‌

ആരവമീ വിധം കേണിടുന്നുവോ...

കുഞ്ഞാടേ കുറുമ്പനാടേ വഴി മറന്നോ നീ..

തേടുകയാണോ നിന്‍ കളി മേട്

ചങ്ങാതിക്കൈ പുല്കാതെ പെരുവഴിയാകും

കുഞ്ഞാടേ നിന്‍കൂട്ടാവില്ല പുലിയൊരു നാളും

created and uploaded

by

ABDULLA KADUMENI

RHYTHM OF SMULE

മധുരിമ മഴനനവിൽ വാർന്നുവോ...

ചിരി നാൾ കാത്തിരുന്ന ശംഖുപുഷ്പമേ...

മധുരിമ മഴനനവിൽ വാർന്നുവോ...

ചിരി നാൾ കാത്തിരുന്ന ശംഖുപുഷ്പമേ...

ഉല്ലാസപ്പൂന്തണ്ടൊടിഞ്ഞു

കാറ്റിന്റെ കൈകളാൽ...

ആടുന്നു വാടുന്നു തേൻകുരുന്നുകൾ...

ഉല്ലാസപ്പൂന്തണ്ടൊടിഞ്ഞു

കാറ്റിന്റെ കൈകളാൽ...

ആടുന്നു വാടുന്നു തേൻകുരുന്നുകൾ...

കുഞ്ഞാടെ കുറുമ്പനാടെ വഴി മറന്നോ നീ...

തേടുകയാണോ നിൻ കളിമേട്...

ചങ്ങാതിക്കൈ പുൽകാതെ പെരുവഴിയാകും...

കുഞ്ഞാടെ നിൻ കൂട്ടാവില്ല

പുലിയൊരു നാളും...

കുഞ്ഞാടെ നിൻ കൂട്ടാവില്ല

പുലിയൊരു നാളും...

കുഞ്ഞാടെ നിൻ കൂട്ടാവില്ല

പുലിയൊരു നാളും...

更多Madhu熱歌

查看全部logo

猜你喜歡