menu-iconlogo
huatong
huatong
avatar

kanna alilakkanna

Madhuri Dixithuatong
lille0lehuatong
歌詞
作品
Movie Devi Kanyaakumaari (1974)

Movie Director P Subramaniam

Lyrics Vayalar

Music G Devarajan

Singers P Madhuri

song track updated by

നീ...പണ്ടൊരു മുനികുമാരനായി അന്നു

നിന്റെ വെണ്മഴു പറന്നുവീണ നീരാഴി

നീ.. പണ്ടൊരു മുനികുമാരനായി അന്നു

നിന്റെ വെണ്മഴു പറന്നുവീണ നീരാഴി

അന്നെന്റെ വാതിലില്‍ നീമുട്ടീ.....

എന്റെ പൊന്നോല കുടിലുവയ്ക്കാന്‍

മണ്ണുകിട്ടീ

നീന്തിവാ...ആ....

നിന്റെമെത്തപ്പൊന്മുടി മുത്തെനിയ്ക്കു താ.

എനിയ്ക്കു താ

കണ്ണാ.... ആലിലക്കണ്ണാ....

പാലാഴിത്തിരയിലൊഴുകും ആലിലക്കണ്ണാ

ഞാനൊരു കന്നിമുക്കുവ പെണ്ണ്

എന്റെ തോണിയിലെ പൊന്നുവേണോ പൊന്ന്?

കണ്ണാ........

കണ്ണാ.............

thank you dears

pls do thumbs up if u like singing

更多Madhuri Dixit熱歌

查看全部logo

猜你喜歡