menu-iconlogo
huatong
huatong
avatar

MANIKANDA SWAMIYE

Mahesh/pranavhuatong
Mꪖꫝi🎸Music🌟huatong
歌詞
作品
KAROKKE UPLOADED BY

MAHESH MARHABA

മണികണ്ഠ സ്വാമിയെ മനസ്സില്‍ നിനയ്ക്കുമ്പോള്‍

മലയായ മലയെല്ലാം ശബരിമല (2)

ശരണം വിളിയോടെ മുങ്ങാനിറങ്ങുമ്പോള്‍

നദിയായ നദിയെല്ലാം പമ്പാനദി( 2)

(മണികണ്ഠസ്വാമിയെ)

✨️✨️✨️✨️✨️✨️✨️✨️✨✨️✨️✨️✨️

ഇരുമുടിക്കെട്ടുമായ് താനേനടക്കുമ്പോള്‍

ഇരുളായൊരിരുളെല്ലാം പൂനിലാവ് (2)

ഇല്ലത്തുനിന്നും തുടങ്ങും വഴിനീളെ

കല്ലായ കല്ലെല്ലാം കാട്ടുപൂ‍വ് (2) (മണികണ്ഠസ്വാമിയെ )

✨️✨️✨️✨️✨️✨️✨️✨️✨️✨✨️✨️✨️

പതിനെട്ടു പടികളും താണ്ടിവന്നെത്തുമ്പോള്‍

പരമപുണ്യത്തിന്റെ വര്‍ണ്ണലോകം (2)

അതിലൊരു ബിന്ദുവായ് താനേ ലയിക്കുമ്പോള്‍

പുനരഭിയില്ലാത്ത ജന്മ മോക്ഷം(2) (മണികണ്ഠസ്വാമിയെ)

KARAOKE UPLOADED BY

MAHESH MARHABA

更多Mahesh/pranav熱歌

查看全部logo

猜你喜歡