menu-iconlogo
logo

Ezhaam baharinte vaathil (Short)

logo
歌詞
കൂടുതല്‍ പാട്ട്കള്‍ക്ക്

എന്റെ പ്രൊഫൈലില്‍

സോങ്ങ്സ് സെക്ഷന്‍ നോകുക

ഏഴാം ബഹറിന്‍റെ വാതില്‍ തുറന്നോളേ

അസര്‍മുല്ലപോലുള്ള പെണ്ണേ

മൊഹബ്ബത്തിന്നിണയായ കണ്ണേ

ഏഴാം ബഹറിന്‍റെ വാതില്‍ തുറന്നോളേ

അസര്‍മുല്ലപോലുള്ള പെണ്ണേ

മൊഹബ്ബത്തിന്നിണയായ കണ്ണേ

സുന്ദര മാരന്‍ പുതുമണി മാരന്‍

അരങ്ങിന്‍ അരങ്ങായ മാരന്‍

ഓ അരികില്‍ വരവായി ബീവീ

കാണാന്‍ വരവായി ബീവീ

ഏഴാം ബഹറിന്‍റെ വാതില്‍ തുറന്നോളേ

അസര്‍മുല്ലപോലുള്ള പെണ്ണേ

മൊഹബ്ബത്തിന്നിണയായ കണ്ണേ

Ezhaam baharinte vaathil (Short) Manjari - 歌詞和翻唱