menu-iconlogo
huatong
huatong
avatar

Ammakkilikoodithil full song

M.G Sreekumarhuatong
skylardon_03huatong
歌詞
作品
അമ്മക്കിളിക്കൂടിതില്‍

നന്മക്കിളിക്കൂടിതില്‍

ഗാനം: അമ്മക്കിളിക്കൂടിതില്‍

ചിത്രം: അമ്മക്കിളിക്കൂട്

രചന : കൈതപ്രം

സംഗീതം: രവീന്ദ്രന്‍

പാടിയത്: എം ജി ശ്രീകുമാര്‍

അമ്മക്കിളിക്കൂടിതില്‍

നന്മക്കിളിക്കൂടിതില്‍

ആരിരാരോ പാടും സ്‌നേഹമായ്.....

ആയിരം രാവുകള്‍ കൂട്ടായ് നില്ക്കാം ഞാന്‍

അമ്മക്കിളിക്കൂടിതില്‍

നന്മക്കിളിക്കൂടിതില്‍

കൈവന്ന പുണ്യമായി

നോവുകള്‍ നെഞ്ചോടു ചേര്ക്കും

പൂപോലെ പൊന്നുപോലെ

ജീവനോടു ചേര്ത്തണയ്‌ക്കും....

കൈവന്ന പുണ്യമായി

നോവുകള്‍ നെഞ്ചോടു ചേര്ക്കും

പൂപോലെ പൊന്നുപോലെ

ജീവനോടു ചേര്ത്തണയ്‌ക്കും....

പകലിന്റെ കനലേറ്റു വാടാതെ വീഴാതെ

തണലായ് നില്ക്കും ഞാന്‍

ഇരുളിന്റെ വിരിമാറില്‍ ഒരു കുഞ്ഞു

തിരിനാളമുത്തായ് മാറും ഞാന്‍

അമ്മക്കിളിക്കൂടിതില്‍

നന്മക്കിളിക്കൂടിതില്‍

കുളിരുള്ള രാത്രിയില്‍

നീരാളമായ് ചൂടേകി നില്ക്കും

തേടുന്ന തേന്‍‌ കിനാവില്‍

ഇന്ദ്രനീലപ്പീലി നല്കും

കുളിരുള്ള രാത്രിയില്‍

നീരാളമായ് ചൂടേകി നില്ക്കും

തേടുന്ന തേന്‍‌കിനാവില്‍

ഇന്ദ്രനീലപ്പീലി നല്കും

ആരെന്നുമെന്തെന്നും അറിയാതെ

യറിയാതെ താനേ ഉറങ്ങുമ്പോള്‍

പുലര്കാ ലസൂര്യന്റെ പൊന്‍‌പീലി

കൊണ്ടെന്നും തഴുകിയുണര്ത്തും ഞാന്‍

അമ്മക്കിളിക്കൂടിതില്‍

നന്മക്കിളിക്കൂടിതില്‍

ആരിരാരോ പാടും സ്‌നേഹമായ്.....

ആയിരം രാവുകള്‍ കൂട്ടായ് നില്ക്കാം ഞാന്‍

അമ്മക്കിളിക്കൂടിതില്‍

നന്മക്കിളിക്കൂടിതില്‍

更多M.G Sreekumar熱歌

查看全部logo

猜你喜歡