menu-iconlogo
logo

Karutha penne short

logo
歌詞
താടിയിൽ പൊട്ടിട്ടു തങ്കനിറ കൊമ്പാട്ടി

പൂ മണി കാളയായി

നീ പായുംബോൾ

ചാറണി ചാന്തിട്ടു

കല്ലുമണി കാപ്പിട്ടു

പാടിപറന്നു നീ പോരുന്നുണ്ടോ

കൂടെയുറങ്ങാൻ കൊതിയാവുന്നു

നെഞ്ചിൽ മഞ്ഞിൽ കുളിരൂറുന്നു

നില്ലടി.. നില്ലടി.. നില്ലടി നിന്നുടെ

കുഞ്ഞികുറുമ്പിന്നു കാണട്ടെ ഞാൻ

മഞ്ഞകുരുകുത്തി കുന്നും കടന്നിട്ടു

മിന്നി പൊലിഞ്ഞല്ലോ പൂനിലാവ്...

കറുത്ത പെണ്ണെ നിന്നെ

കാണാഞ്ഞിട്ടൊരു നാളുണ്ടേ

വരുത്തപ്പെട്ടെൻ ഞാനൊരു

വണ്ടായി ചമeഞ്ഞനെടീ

തുടിച്ചുതുള്ളും മനസ്സിന്നുള്ളിൽ

തനിച്ചുനിന്നെ ഞാൻ നിനച്ചിരുപ്പുണ്ടെ....

തുടിച്ചുതുള്ളും മനസ്സിന്നുള്ളിൽ

തനിച്ചുനിന്നെ ഞാൻ

നിനച്ചിരുപ്പുണ്ടെ....

കറുത്ത പെണ്ണെ നിന്നെ

കാണാഞ്ഞിട്ടൊരു നാളുണ്ടെ

വരുത്തപ്പെട്ടെൻ ഞാനൊരു

വണ്ടായ് ചമeഞ്ഞനേടി..........

താങ്ക്സ്.....