കണ്ണിന്നുള്ളില് നീ കണ്മണി
കാതിന്നുള്ളില് നീ തേന്മൊഴി
കിന്നാരപ്പൂങ്കുഴല് പാട്ടു നീ...
എന്നാളും എന് കളിത്തോഴി നീ...
മുത്തേ നിന്നെ മുത്തി നില്ക്കും
കാറ്റിനും അനുരാഗമോ....
കണ്ണിന്നുള്ളില് നീ കണ്മണി
കാതിന്നുള്ളില് നീ തേന്മൊഴി
കിന്നാരപ്പൂങ്കുഴല് പാട്ടു നീ...
എന്നാളും എന് കളിത്തോഴി നീ...
മുത്തേ നിന്നെ മുത്തി നില്ക്കും
കാറ്റിനും അനുരാഗമോ....
Mm.. ഇളവേനല്ക്കൂട്ടില്
തളിരുണ്ണും മൈനേ
നിന്നോടല്ലേ ഇഷ്ടം...
കനി വീഴും തോപ്പില്
മേയും നിലാവേ
നിന്നോടല്ലേ ഇഷ്ടം
ഹേയ്...മന്ദാരപ്പൂനിഴലൊളി വീശും
മാമ്പഴപ്പൊന്കവിള് പെണ്ണഴകേ....
മാനത്തു് കാര്മുകില് മഴമേട്ടില്
മാരിവില് ഉരുകിയ നീര്മണി നീ
ഓര്ത്തിരിക്കാന്...ഓമനിക്കാന്
കൂട്ടുകാരീ പോരുമോ....
കണ്ണിന്നുള്ളില് നീ കണ്മണി
കാതിന്നുള്ളില് നീ തേന്മൊഴി