menu-iconlogo
huatong
huatong
avatar

Anthipponvettam

Ouseppachanhuatong
psychoritanchuatong
歌詞
作品
ഒ....ഓ..

മം ......

ഒ....ഓ..

മം ......

UPDATING DAILY

മലയാള ഗാനങ്ങൾ

മലയാളത്തിൽ തന്നെ വായിച്ചു പാടാൻ...

follow my profile

അന്തിപ്പൊൻവെട്ടം

മെല്ലെ താഴുമ്പോൾ

അന്തിപ്പൊൻവെട്ടം

കടലിൽ മെല്ലെ താഴുമ്പോൾ

മാനത്തെ മുല്ലതറയിലെ

മാണിക്യചെപ്പ്

വിണ്ണിൻ മാണിക്യചെപ്പ്

CHOrus folloWS

അന്തിപ്പൊൻവെട്ടം

കടലിൽ മെല്ലെ താഴുമ്പോൾ

മാനത്തെ മുല്ലതറയിലെ

മാണിക്യചെപ്പ്

വിണ്ണിൻ മാണിക്യചെപ്പ്

SCOre folloWS

തിരിയിട്ടു കൊളുത്തിയ

ആയിരം വിളക്കുകൾ

എരിയുന്നംബര നടയിൽ

ഓ ......

തിരിയിട്ടു കൊളുത്തിയ

ആയിരം വിളക്കുകൾ

എരിയുന്നംബര നടയിൽ

തൊഴുതു വലം വച്ച്

തുളസി കതിർ വച്ച്

കളഭമണിയുന്നു പൂനിലാവ്

കളഭമണിയുന്നു പൂനിലാവ്

CHOrus folloWS

അന്തിപ്പൊൻവെട്ടം

കടലിൽ മെല്ലെ താഴുമ്പോൾ

മാനത്തെ മുല്ലതറയിലെ

മാണിക്യചെപ്പ്

വിണ്ണിൻ മാണിക്യചെപ്പ്

SCOre folloWS

തളിരിട്ട മോഹങ്ങൾ

താവക വിരഹത്തിൻ

എരിതീയിൽ വീണുരുകി

ആ .....

തളിരിട്ട മോഹങ്ങൾ

താവക വിരഹത്തിൻ

എരിതീയിൽ വീണുരുകി

കരളിലെ സ്വപ്നത്തിൻ

ചെറുമൺകുടിൽ തീർത്ത്

കരിമിഴിയാളെ ഞാൻ കൊണ്ട് പോകാം

കരിമിഴിയാളെ ഞാൻ കൊണ്ട് പോകാം

അന്തിപ്പൊൻവെട്ടം

കടലിൽ മെല്ലെ താഴുമ്പോൾ

മാനത്തെ മുല്ലതറയിലെ

മാണിക്യചെപ്പ്

വിണ്ണിൻ മാണിക്യചെപ്പ്

CHOrus folloWS

Thank you for SINGING...

Thank you for JOIN

follow me for more sONGs!

更多Ouseppachan熱歌

查看全部logo

猜你喜歡