film soothradharan
music raveeendran master
singers yesudas,sujatha
song by
(m)ഓ..ഓ..ഹൊ..ഹൊ..
രാവിൽ ആരോ വെണ്ണിലാവിൻ ജാലകങ്ങൾ.
തുറന്നിട്ടതാവാം നിൻ മുഖപ്പൂംതിങ്കളാവാം
(f)ഏതോ പൂവിൽ മഞ്ഞുതൂവൽ വീണതാവാം
മഴക്കൊഞ്ചലാവാം കാറ്റു മൂളും ഈണമാവാം
(m)ഒരു വെള്ളി പാദസരത്തിൻ മർമ്മരമാവാം
കുടമുല്ല പൂച്ചിരി ഇതൾ വിരിയുന്നതുമാവാം
(f)ആാ..ആാ....ആാ.....ആാ
(m)രാവിൽ ആരോ വെണ്ണിലാവിൻ ജാലകങ്ങൾ.
തുറന്നിട്ടതാവാം നിൻ മുഖപ്പൂംതിങ്കളാവാം
music
(f)മാനത്തിൻ മടിയിൽ
ഞാനേതോമുകിലായ്
മായുമ്പോൾ നീയെന്തുചെയ്യും?
(m)താഴമ്പൂ വനിയിൽ
താഴത്തെ കുടിലിൽ
ദാഹിക്കും വേഴാമ്പലാകും
(f)പ്രണയ വസന്ത മഴക്കിനാവായ്
ഞാ൯ നിറഞ്ഞു പെയ്തിടാം
(m)അലകടലണിയും നീലിമ പോലെ
നാമലിഞ്ഞു ചേർന്നിടും
(m&f)നിനക്കുമെനിക്കുംഈറന്മുകിലിനും
ഒരൊറ്റ സായൂജ്യം
(m)രാവിൽ ആരോ വെണ്ണിലാവിൻ ജാലകങ്ങൾ
തുറന്നിട്ടതാവാം നിൻ മുഖപ്പൂംതിങ്കളാവാം
thanks dear
pls thumbs upafter singing