FarisMoh'd
Thanks to:-Apz media
3
2
1
ഒട്ടകങ്ങൾ വരി വരി വരിയായ്
കാരക്ക മരങ്ങൾ നിര നിര നിരയായ്
ഒട്ടിടവി…...ട്ടുയരത്തിൽ മലയുള്ള
മരുഭൂമി വിലസിടുന്നൂ
തുടുത്തസിപ്പൂ മരത്തിന്റെ കനികളും
ജിറാദെന്ന കിളികളും ചുടുകാറ്റിൻ ഒലികളും
ഇടക്കിടക്ക് കച്ചോട സംഘങ്ങൾ
പോകുന്ന പാതകളും…
3
2
1
ഒട്ടകങ്ങൾ വരി വരി വരിയായ്
കാരക്ക മരങ്ങൾ നിര നിര നിരയായ്
ഒട്ടിടവി…...ട്ടുയരത്തിൽ മലയുള്ള
മരുഭൂമി വിലസിടുന്നൂ
തുടുത്തസിപ്പൂ മരത്തിന്റെ കനികളും
ജിറാദെന്ന കിളികളും ചുടുകാറ്റിൻ ഒലികളും
ഇടക്കിടക്ക് കച്ചോട സംഘങ്ങൾ
പോകുന്ന പാതകളും…
3
2
1
കരിവണ്ടിൻ നിറമൊത്ത മുടിവടിവാലും
കവിൾ തടം മലരുടെ പുതു ഇതളാലും
ഖമറൊളി മയങ്ങുന്ന മുഖ തെളിവാലും
സ്വർണ ചുണ്ടനക്കി പൊൻ ചിരിച്ചൂ കാട്ടും...
സുറുമക്കൺകളാൽ ശിരസ്സുയർത്തി കാട്ടും...
3
2
1
സുര ലോക മണിഹൂറുൻ നിസാനീങ്കളെ....
സുഖം നൽകാൻ പുരുഷർക്കുൾ അഹലീംകളെ....
3
2
1
നാഗപതിയിൽ ആദം നബീനള്ള പടച്ചാനെ
നാരീ ഹവ്വാ ബീവി രണ്ടാളും ഒരുമിച്ചാനെ
ഏക പഴം തിന്നരുതെന്നിറയോൻ അറിയിച്ചാനെ
എന്നെ പിറകെ മൽഹൂൻ അവിടെന്നു ചതിച്ചാ നെ
വന്നിട്ട് നിന്നിട്ട്
എന്താണിപ്പഴം നിങ്ങളിറുത്തു
തിന്നാത്ത് ജന്നാത്ത്
തന്നിലുള്ള കനിയൊക്കെ ഈലും മിക ജാതിയാണിത്
നാഥരെയുമ യാതൊരാൾ മടിക്കാതെ യെന്നുമേ പാടി
അമ്മുഷിയീൽ അവരാടി
ചെന്നു പഴം പറിച്ചോടി
വന്നു മുറിച്ചതിൽ കൂടി
തിന്നവർ തങ്കളെ ചങ്കിനുട്ങ്കിയും
മങ്കയാൾ അങ്കു വിളങ്കി വിഷുങ്കിയും
3
2
1
ആകെ ചുറ്റുലകത്തില്
മെത്തനകത്തിരു കത്തണമൈത്തിരു
വിത്തരുമ ത്തിരു മുത്തുനബിയുള്ള
ജന്മദിനൂറു മുഹമ്മദരാകിയ
ആദം മക്കളിലൊക്കെ
മികക്കരു തക്ക വിളക്കൊളി മുക്കിയ
മക്കനകർക്കതി ചിക്ക് ഹബീബുള്ളാ
3
2
1
സംകൃതമോടെ തിരു സ്വര്ഗ്ഗ നഗര്ക്കെ കഞ്ചത്തെ
സുന്ദിര ഹൂറിന്നിസ ചിത്തിരമൊത്തൊരു കഞ്ചത്തെ
വിണ് കതിരോ നോവിന് പഴങ്കതിരോ നിന് മൊഞ്ചത്തെ
വിണ്ടിടുള് മുടിവര സംഗതികൊണ്ട് തഞ്ചത്തെ - ഉന്നുന്നേ
മുടി വണ്ടിറകൊത്ത കറുപ്പു പെരുപ്പം മിന്നുന്നേ
മുടഞ്ഞിട്ട കുനിത്തത് കെട്ടഴിച്ചിട്ടാള് പിന്നുന്നേ
അണപെടുള് മടമ്പടി വരെ - സുത്ത
കമനില് വളവൊത്ത - മികാനുസലം
വട്ടത്തെളിബദര് മട്ടത്തിരുമുഖം തകതകജം
തങ്ക തതിംഗിണ കൃതികിട സംസരിതം - കില്ല
തകധിമി താളം കൃത ജുംജുമൃദം - സ്വര്ഗ്ഗ
തലമിലെ പലധുനി കളിചിരി കുളലികള്
സംകൃത പമഗരി തംഗ തുംഗ തധിം ഗിണ
തിം കൃത തിമികിട മേളം - തക
ധം ധരി സരിഗമ തക്കിട ജത്ത തിതിം ഗിണ
ധിം തിമി താളം കൃത താളം..
സംകൃത പമഗരി തംഗ തുംഗ തധിം ഗിണ
തിം കൃത തിമികിട മേളം - തക
ധം ധരി സരിഗമ തക്കിട ജത്ത തിതിം ഗിണ
ധിം തിമി താളം കൃത താളം(THANKYOUALL)