menu-iconlogo
huatong
huatong
avatar

kaliveeduranguyallo

P.S.Baalasubramanianhuatong
nana_haynes1459huatong
歌詞
作品
കളിവീടുറങ്ങിയല്ലൊ കളിവാക്കുറങ്ങിയല്ലോ

ഒരു നോക്കു കാണുവാനെൻ ആത്മാവു തേങ്ങുന്നല്ലോ

തഴുകുന്ന തിരമാലകളേ

ചിരിക്കുന്ന പൂ..ക്കളേ..

(2)

അറിയില്ല നിങ്ങൾക്കെന്റെ അടങ്ങാത്ത ജൻ..മ ദു:ഖം

കളിവീടുറങ്ങിയല്ലൊ കളിവാക്കുറങ്ങിയല്ലോ..

ആ..ആ...ആ...

ആ..ആ...ആ...

താരാട്ടു പാ..ടിയാലെ.. ഉറങ്ങാറുള്ളൂ

ഞാ..ൻ പൊന്നുമ്മ നൽ..കിയാലേ.. ഉണരാറൂള്ളൂ..

(2)

കഥയൊന്നു കേട്ടാലേ.. ഉണ്ണാറുള്ളൂ അവൻ.. കൈവിരൽ തുമ്പു പിടിച്ചേ.. നടക്കാറുള്ളൂ..

അവൻ.. നടക്കാറുള്ളൂ..

കളിവീടുറങ്ങിയല്ലൊ

കളിവാക്കുറങ്ങിയല്ലോ

ഇനിയെന്നു കാണുമെന്നാ..യ്

പിടഞ്ഞു പോ..യി

എന്റെ.. ഇടനെഞ്ചിലോ..ർമ്മകൾ.. തുളുമ്പി പോയി..

(2)

എത്രയായാ..ലുമെൻ..

ഉണ്ണിയല്ലേ അവൻ..

വില പിടിയാ..ത്തൊരെൻ..

നിധിയല്ലേ എന്റെ.. പുണ്യമല്ലേ...

കളിവീടുറങ്ങിയല്ലൊ കളിവാക്കുറങ്ങിയല്ലോ

ഒരു നോക്കു കാണുവാനെൻ ആത്മാവു തേങ്ങുന്നല്ലോ

തഴുകുന്ന തിരമാലകളേ

ചിരിക്കുന്ന പൂ..ക്കളേ..

(2)

അറിയില്ല നിങ്ങൾക്കെന്റെ അടങ്ങാത്ത ജൻ..മ ദു:ഖം

更多P.S.Baalasubramanian熱歌

查看全部logo

猜你喜歡