M» പൊട്ടു തൊട്ട പൗർണമി
തൊട്ടു തൊട്ടു നിൽക്കവേ
പൂത്തുലഞ്ഞു നി~ന്നൂ താരകൾ
F» കൺ കോണിനുള്ളിലെ
ക~ണ്ണാടി നീട്ടവേ..
കാത്തു നിന്ന രാവുകൾ, കണ്ടു ഞാൻ
M» എത്ര നാ.......ൾ എത്ര നാ...ൾ
തേടി നിന്നുവെന്നോ നിന്നെ ഞാ..ൻ
F» അത്രമേ...ൽ അത്രമേ...ൽ
നെഞ്ചകമുരുകും അനുരാഗം
പ്രണയവീണ മീട്ടി...
M» പൊട്ടു തൊട്ട പൗർണമി
തൊട്ടു തൊട്ടു നിൽക്കവേ
F» പൂത്തുലഞ്ഞു നി~ന്നൂ താരകൾ
F» എത്ര നാ.......ൾ എത്ര നാ...ൾ
തേടി നിന്നുവെന്നോ നിന്നെ ഞാ..ൻ
M» അത്രമേ...ൽ അത്രമേ...ൽ
നെഞ്ചകമുരുകും അനുരാഗം
പ്രണയവീണ മീട്ടി...
താ..രാര രാ..രരാ.. താ...രാര രാ..രരാ..
താരരാര താ..രാ രാരരാ.....